tag:blogger.com,1999:blog-3585491216084520890.post6246273735496100619..comments2023-10-29T12:20:55.419+03:00Comments on ishaqh: പോയത്തംishaqh ഇസ്ഹാക്http://www.blogger.com/profile/18360198011498775155noreply@blogger.comBlogger8125tag:blogger.com,1999:blog-3585491216084520890.post-24707580863376797962011-01-23T16:46:54.766+03:002011-01-23T16:46:54.766+03:00സന്തോഷം ശ്രീ ! സന്തോഷം!സന്തോഷം ശ്രീ ! സന്തോഷം!ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-2993096053240886312011-01-23T10:34:55.900+03:002011-01-23T10:34:55.900+03:00വളരെ നന്നായിട്ടുണ്ട്വളരെ നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-28372592639386160252011-01-22T19:28:42.848+03:002011-01-22T19:28:42.848+03:00സ്വാഗതം ഒ എബി,
അവനവന്റെ പാട്ട്നു പോവാന്‍ ഒരു പാട്...സ്വാഗതം ഒ എബി,

അവനവന്റെ പാട്ട്നു പോവാന്‍ ഒരു പാട്ട് അല്ലേ?!.
സത്യത്തില്‍ കോവിലകത്തിന്റെ പാട്ടം സ്വരുക്കൂട്ടലാണു
ഈ പാട്ടായത്.എല്ലാപാട്ടും ശ്രാവ്യമാവുമ്പോള്
നിലമ്പൂരെ പാട്ട് ദ്രശ്യമാകുന്നു!??.
നന്ദി പറയുന്നു താങ്കള്‍ക്കും ,പിന്നെ മലയാളിയ്ക്കും!.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-65673993672221948022011-01-22T16:16:44.361+03:002011-01-22T16:16:44.361+03:00ഒരിക്കൽ മാത്രം കണ്ടിട്ടേയുള്ളു.
പഴയ കാല പാട്ടുത്സ...ഒരിക്കൽ മാത്രം കണ്ടിട്ടേയുള്ളു.

പഴയ കാല പാട്ടുത്സവം ഒർജിനൽ:

ഭകതി പൂർവ്വം പാട്ട് കാണാനായി ഏതാനും ചിലർ.

കുട്ടികൾക്കുത്സവം ഏന്തൂഞ്ഞാൽ, മരണക്കിണർ, സർക്കസ്.

യുവാക്കൾക്കുത്സവം ‘കണ്ടാരൂപം കണ്ടാലാരും മുണ്ടരുതെ’(കാബറേക്കുമപ്പുറം)

കൌമാരക്കാർക്കുത്സവം പെണ്ണുങ്ങളെ തോണ്ടൽ, ചന്തിയിൽ, മു-മേൽ...
ആദിവാസികൾക്ക് ദിവ്യമെന്ന് കരുതപ്പെടുന്ന ചോറ് പിന്നെ കള്ള്.

നേരമില്ലാത്ത നേരത്ത് ഹൌസ് ഫുൾ സിനിമ.

പിന്നെ വേശ്യകളുടെ റേറ്റ് രണ്ട്/ അഞ്ച് രൂപ കൂടും.

നൂറുക്കണക്കിന് ഉച്ചഭാഷിണിയിൽ കൂടിയുള്ള പരസ്യകോലാഹലങ്ങൾക്കിടയിലെ കോലോപാതയിൽ നിന്നും പൊടിയിൽ കുളിച്ച ഈത്തപ്പഴവും അലുവയും കൊണ്ട് പിറ്റേന്ന് രാവിലെ വീട്ടിലേക്ക്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-36064618552389563252011-01-22T12:36:05.782+03:002011-01-22T12:36:05.782+03:00[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu...[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]

ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-80573064152727587072011-01-21T20:33:10.734+03:002011-01-21T20:33:10.734+03:00~ex-pravasini* എഴുത്തെല്ലാം പഴയത് തന്നെ! 85-90 വര...~ex-pravasini* എഴുത്തെല്ലാം പഴയത് തന്നെ! 85-90 വരെയാണുഎഴുത്തിലധികവും എഴുതിയത്!
ഒരുപാട്ടേ ഞാനും കണ്ടിട്ടൂള്ളു- വളരെ നന്ദിയുണ്ട്..

അജിത് സാർ..
നന്ദി പറയുന്നു..ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-88678521607178240762011-01-20T16:49:12.879+03:002011-01-20T16:49:12.879+03:00Old poem?
good!!Old poem?
good!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3585491216084520890.post-44865967779461104752011-01-19T20:59:50.990+03:002011-01-19T20:59:50.990+03:00നിലമ്പൂര്‍ പാട്ട് ഇതു വരെ കണ്ടിട്ടില്ല.
ആ വഴിക്ക്...നിലമ്പൂര്‍ പാട്ട് ഇതു വരെ കണ്ടിട്ടില്ല.
ആ വഴിക്ക് കഴിഞ്ഞ ദിവസം യാത്രചെയ്തപ്പോള്‍ ട്രാഫിക് കുടുക്കില്‍ ചിലതൊക്കെ കണ്ടു..

കവിത പഴയതാണെങ്കിലും,,കോവിലകം പോലെ മനോഹരം.(രണ്ടും പഴയാതാണല്ലോ..?)Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.com