ബൂലോകം ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ “സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011” തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നേരത്തെ സുഹൃത്ത് നൌഷാദ് അകമ്പാടത്തിനെ വരച്ചത് , ബ്ലോഗില്‍ എന്റെ ആദ്യ കാരിക്കേച്ചര്‍ ആയിരുന്നു അത് , ഫലപ്രഖ്യാപനത്തോടൊപ്പം ബ്ലോഗ്ഗര്‍ നിരക്ഷരനെ വരഞ്ഞതും
കൂടുതല്‍ വരക്കാന്‍ പ്രചോദനമായി, തുടര്‍ന്ന് വരക്കാന്‍ ഒരുങ്ങിയപ്പോള്‍ അടുത്തകാലത്ത് തന്റെ സജീവസാന്നിദ്ധ്യം കൊണ്ടും അവസരോചിതമായ ഇടപെടല്‍ കൊണ്ടും ബൂലോകത്ത് സ്വന്തമായി ഇരിപ്പിടം ഉറപ്പിച്ച പ്രിയ ബ്ലോഗ്ഗറെ തന്നെയാവട്ടേ എന്ന് തീരുമാനിച്ചു...
തന്റെ സജീവസാന്നിദ്ധ്യം കൊണ്ടും അവസരോചിതമായ ഇടപെടല്‍ കൊണ്ടും ബൂലോകത്ത് സ്വന്തമായി ഇരിപ്പിടം ഉറപ്പിച്ച പ്രിയ ബ്ലോഗ്ഗറെ തന്നെയാവട്ടേ അടുത്തവര എന്ന് തീരുമാനിച്ചു...
ReplyDeletesuuuuuuuuuuuuuuper.....!!!!
ReplyDelete=================================
ഹും എനിക്ക് മനസ്സിലായി ,,ഇരിപ്പിടത്തില്‍ കയറിക്കൂടാനുള്ള മണിയടിയാണല്ലേ ...ഞാനോടി ,,
ഒരു കാരക്കപോലും ഉടക്കാതെ ഓടീല്ലെ ഫൈസലെ...:)
Deleteസൂപ്പര്‍ , നേരില്‍ ക്ണ്ടതിലേറെ ഗ്ലാമര്‍ ഉണ്ട്
ReplyDeleteഇസ്ഹാഖ് ബായി.............സൂപ്പര്‍ ........
ReplyDeleteനൈസ്...
ReplyDeleteഅടുത്തത് ഞാന്‍ ബുക്ക് ചെയ്തു..ന്തേ..?
ReplyDeleteഒരു ചെറിയ ബ്ലോഗര്‍ ആയ നുമ്മക്കുമില്ലേ വല്യ വല്യ ആഗ്രഹങ്ങള്‍.
നന്നായിട്ടുണ്ട്.. :)
ReplyDeleteഇതാണ് കാരിക്കേച്ചര്‍. രമേഷിന്റെ എല്ലാ മാനറിസവും ആ മുഖത്തു പ്രതിഫലിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സിദ്ധി അനുഗ്രഹീതമാണ്. അഭിനന്ദനങ്ങള്‍.
ReplyDeleteഉസ്മാന്‍ ഇരിങ്ങാട്ടിരി:
ReplyDelete'സൂപ്പര്‍ , നേരില്‍ ക്ണ്ടതിലേറെ ഗ്ലാമര്‍ ഉണ്ട്.'
ഇരിങ്ങാട്ടിരി മാഷിന് ഈ പ്രൊഫൈൽ പോട്ടത്തിൽ കാണുന്നേന്റെ ഗ്ലാമറങ്ങ്ട്ട് വരുന്നില്ല,മറ്റ് ഫോട്ടോകളിൽ.
വെള്ളാരം കുന്നുകളുരുകുന്ന വേനൽപ്പകലിൽ ഗ്വാളിയോറിലെത്തി. ഖുരാനകളുടെ ഗ്വാളിയോർ മിയാൻ താൻസന്റെ ഗ്വാളിയോർ. എനിക്ക് ഹിന്ദുസ്താനി പഠിക്കാനൊരാശ, ആവശ്യം അറിയിച്ചപ്പൊ ദക്ഷിണ വക്കാൻ പറഞ്ഞു. മലയാളം മാഷടെ പോക്കറ്റിലെന്ത് ദക്ഷിണ ? അവസാനം നാൽക്കാലി രാഗത്തിൽ ഒരു സംഭവം അങ്ങ്ട്ട് കാച്ചി. പാടി മുഴുമിപ്പിക്കും മുന്നെ വിറക്കുന്ന കൈകളോടെ ഈ ഹാർമോണിയത്തിൽ വിരലോടിച്ച് തഴമ്പിച്ച എന്റെ കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് കൂപ്പുകൈകളോടെ എന്നോട് പറഞ്ഞ്, 'ഇനി മേലാൽ എന്റെ മുന്നിൽ പാടരുത് ! ഇങ്ങനെ പാടു പെടുന്നത് കാണാൻ എനിക്ക് വയ്യ.
അടിപൊളിയായിട്ടുണ്ട്. ആശംസകൾ.
ആ പാട്ടുപെട്ടി കൂടി കിട്ടിയപ്പോള്‍ പുള്ളിക്കാരന് എന്താ ഒരു ഗമ.
ReplyDeleteകാരിക്കേച്ചര്‍ അപാരമായിരിക്കുന്നു ഇഷ്ഹാക്ക് ഭായി.
ishaq.:നല്ല സുന്ദരം ആയ രചന
ReplyDeleteഅഭിനന്ദനങ്ങള്‍...
രമേശ് ഭായിയെ അങ്ങനെ ഇരുപ്പിടത്തില്‍
മാത്രം ഇരുത്താന്‍ ഒന്നും നോക്കേണ്ട കേട്ടോ...
ആള് പുലി ആണ്..ചാടിക്കളയും...ഈയിടെ കണ്ണാടി
ഒക്കെ വെച്ചു ഫേസ് ബുക്കില്‍ കറങ്ങുന്ന കണ്ടു..
This comment has been removed by the author.
ReplyDeleteആദ്യം ഒരു അഭിപ്രായം എഴുതിയിട്ട് കുളിക്കാന്‍ പോയി. തലയില്‍ തണുത്ത വെള്ളം വീണപ്പോ തോന്നി ആ അഭിപ്രായത്തിനൊരു നെഗറ്റീവ് ചുവ തോന്നാന്‍ സാദ്ധ്യതയുണ്ടല്ലോ. അതുകൊണ്ട് അത് ഡിലിറ്റ് ചെയ്തിട്ട്...ഇപ്പോള്‍ എഴുതട്ടെ...നന്നായിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.
Deleteനന്നായിട്ടുണ്ട്,
ReplyDeleteരമേശ് ഭായ്‌യുടെ മുഖത്തെ സ്വതസിദ്ധമായ ആ ഭാവം
അല്പവും ചോര്‍ന്നുപോകാതെ അവതരിപ്പിച്ചു.
ഇഷ്ഹാക് വളരെ നന്നായി ചുമ്മാ ഭംഗി വാക്കല്ല
ReplyDeleteകാരിക്കേച്ചര്‍ കൃത്യമായി വരച്ചിരിക്കുന്നു. ഇങ്ങിനെ വരക്കാന്‍ എത്ര സമയമെടുക്കും എന്നാണു ഞാന്‍ അതിശയിക്കുന്നത്. കാരണം രമേശിന്റെ മുഖത്തിന്റെ സൂക്ഷ്മമായ എല്ലാ ഫീച്ചറുകളും അതിമനോഹരമായി സമ്മേളിപ്പിച്ചിരിക്കുന്നു. വിവരിക്കാന്‍ വാക്കുകളില്ല.
ReplyDeleteingale njammal sammathichu koyaaaaa....
ReplyDeleteഈ കലാകാരനു എന്റെ നമസ്കാരം.... എന്റെ കൈപ്പിടിയിൽ ഒതുങ്ങാത്ത ഒരേ ഒരു കലയാണു വര....അതുകൊണ്ട് തന്നെ വരക്കുന്നവരെ എനിക്ക് വളരെ ബഹുമാനമാണു....രമേശ് അരൂരിന്റെ കാരിക്കേച്ചർ അതീവ ഹൃദ്യം.....എല്ലാ ഭാവുകങ്ങളും...
ReplyDeleteസൂപ്പര്‍....
ReplyDeleteഒരു സംശയം.പാട്ടുപെട്ടിയും രമേശ് സാറും തമ്മില്‍ എന്തെങ്കിലും ബന്ധം?
ഐ മീന്‍,,മൂപ്പര് പാടുമോന്ന്‍..
നന്നായി വരച്ചു...
ReplyDeleteആശംസകള്‍
nice work.
ReplyDeletewelcometo my blog
blosomdreams.blogspot.com
comment, follow and support me.
..പാട്ടെഴുതിയാലും ശ്രുതിപ്പെട്ടി വേണമല്ലൊ. ഏതാണ്ടെല്ലാ വികാരവുംകലർന ആ മുഖത്ത് ‘സംതൃപ്തി’യുടെ പുഞ്ചിരിയാണ് മുന്നിട്ടുനിൽക്കുന്നത്. ശ്രീ.റാംജി പറഞ്ഞതുപോലെ, എന്തൊരു ഗമ?!! ഇത്രയുമൊക്കെ പറയാൻ തോന്നണമെങ്കിൽ ഇതുപോലെ വരച്ചുഫലിപ്പിച്ചാലേ പറ്റൂ. അതിന് സർവ്വാത്മനാ എന്റെ പ്രത്യേക അഭിനന്ദനങ്ങൾ.....
ReplyDeleteമനോഹരമായ കാരിക്കേച്ചര്‍ വരയ്ക്കുവാനുള്ള കഴിവിനെ നിസാരമായി കാണാതെ ഈ വലിയ കഴിവിനെ പരമാവധി പ്രയോജനപെടുത്തുക എഴുത്ത് പോലെയല്ലല്ലോ വര വരയ്ക്കുവാന്‍ കഴിയുന്നവര്‍ ഈ ഭൂലോകത്ത് തന്നെ വിരളമാണ് വരയിലൂടെ അധികാരം കയ്യാളുന്നവരോട് മാനുഷ്യ ജന്മങ്ങളില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരെ കുറിച്ച് അറിയിക്കുവാന്‍ ശ്രമിച്ചു നോക്കു അറിയേണ്ടത് അറിയിക്കേണ്ടവരെ അറിയിക്കുവാന്‍ എഴുത്ത് ആയുധം ആക്കുന്നത് പോലെ വരയും നല്ല ആയുധമാണ് ഒന്ന് ശ്രമിച്ചു നോക്കു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...
ReplyDeleteഅരൂരാനെ രമേഷാ ഹിന്ദുസ്ഥാനി രാഗത്തിലൂടെ കണ്ണൂരാനാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.
ReplyDeleteനല്ല കാരിക്കേച്ചര്‍
ReplyDeleteമുമ്പ് കണ്ടു. അന്നൊറ്റ ക്ലിക്കിന് ഫേസ്ബുക്കില്‍ എത്തിച്ചു.
Deleteഇത് വല്ലാത്തൊരു കഴിവ് തന്നെ ന്റെ ചങ്ങാതി.
സമ്മതിച്ചിരിക്കുന്നു!
റാംജിയുടെ ബ്ലോഗ് വഴിയാണ് ഇവിടെയെത്തിയത്. മനോഹരമായ കാരിക്കേച്ചര്‍. വരക്കുവാനുള്ള സിദ്ധി അനുഗ്രഹീതമാണ്. അത് വേണ്ടുവോളം ഉണ്ട്.
ReplyDeleteഓഫ് : ഒരു കാരിക്കേച്ചര്‍ ബുക്ക് ചെയ്തിട്ട് ഓടിക്കോടെ :)