((“മുഖ്താര്‍ ഉദരം പൊയില്‍” എന്റെ ഒരു കാരിക്കേച്ചര്‍))
കൂയ്...പൂയ്..... ആണ്ട് തോറും 30 വയസ്സ് ആഘോഷിക്കുന്ന സുഹൃത്ത് പതിവു പോലെ ഈവര്‍ഷത്തെ മുപ്പതാണ്ട് കൊണ്ടാട്ടത്തിന് ഒരു പടം വേണം എന്ന് പറഞ്ഞപ്പോള്‍ വരഞ്ഞതാണ് ..
“പ്രിയസുഹൃത്തിന് നിത്യ മുപ്പതാശംസകളോടെ”
എന്റെ വരകളില്‍ എന്നെ ഏറെ സഹായിക്കുന്ന എന്റെ മകള്‍ ജുമാന തീര്‍ച്ചയായും
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആണ്ട് തോറും 30 വയസ്സ് ആഘോഷിക്കുന്ന സുഹൃത്ത് പതിവു പോലെ ഈവര്‍ഷത്തെ മുപ്പതാണ്ട് കൊണ്ടാട്ടത്തിന് ഒരു പടം വേണം എന്ന് പറഞ്ഞപ്പോള്‍ വരഞ്ഞതാണ് വരഞ്ഞ് തീര്‍ന്നപ്പോഴേക്കും കൊല്ലം ഒന്ന് കഴിഞ്ഞെങ്കിലും 30 തീരുന്നില്ല എന്ന വിശ്വാസത്തില്‍ ഇതിവിടെ പങ്ക് വെയ്ക്കുന്നു.
ReplyDelete“പ്രിയസുഹൃത്തിന് നിത്യ മുപ്പതാശംസകളോടെ”
nandi.
Deletekalakkan vara.
സന്തോഷം...:)
Deleteസൂപര്‍ സ്പെഷ്യാലിറ്റി വര കണ്ട്
Deleteഞമ്മക്കസൂയ....
sooooooper.. !!!!!!******
ReplyDeleteഹ ഹ ഹ ഇതാണ് കാരിക്കേച്ചര്‍. സൂപര്‍ വര.
ReplyDeleteമുക്താറിനെ കാണുമ്പോള്‍ ഒന്ന് മാറി നടന്നോളൂ ഇസ്ഹാക് ഭായി
സഹായി ജുമാനക്കും ആശംസകള്‍.
maari nadakkandaa.
DeleteWoW.... എന്താ വര
ReplyDeleteആഹാ
ReplyDeleteനല്ല വര.. :)
ജൂമാനതാതാക്കും ഇക്കാക്കും ആശംസകള്‍ .മുക്താര്‍ക്ക ഇത് കണ്ടോ ആവോ ! ഞാന്‍ ബ്ലോഗിലേക്ക് വരുമ്പോള്‍ ഇക്കാക്ക് മുപ്പതായിരുന്നു ,എനിക്ക് രണ്ടു വയസ്സ് കൂടിയെങ്കിലും ഇക്കാക്ക് ഇപ്പോഴും അതെ മുപ്പത്. ഫെബ്രുവരി ഇരുപത്തി ഒമ്പതിനായിരിക്കും ജനിച്ചത് അല്ലെ!
ReplyDeleteനേനക്കുട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.
Deleteമുക്താരിനെ മനോഹരമായി പകര്‍ത്തിയിരിക്കുന്നു .... മുക്താറിന് കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി മുപ്പതു വയസു തന്നെ ആണെന്നാണോ പറയുന്നത് ?? :))
ReplyDeleteരണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.
ReplyDeleteമുകതാറിനു മുപ്പത് ആയോ?
aavunne ulloooo.
Deleteaayikkondirikkunnu...
മുപ്പതിന്റെ മൂപ്പും
ReplyDeleteഅറുപതിന്റെ എടുപ്പും
ഉദരം പൊയില്‍ ചിത്രം
ഹൃദയം കവരല്‍ ചിത്രം ആയി
ധൈര്യം ഉണ്ടെങ്കില്‍ എന്നെയും ഒന്ന് വരച്ചു നോക്കൂ ..
അക്കളി തീക്കളി സൂക്ഷിച്ചോ !!!
ജുമാനയാണ് കലക്കിയത് - ചെറിയ തലയും വലിയ ശരീരവും - ഇത്ര കൃത്യമായി എങ്ങനെയാണ് ആ കുട്ടി വരച്ചു വെച്ചത് ..?
മുക്താര്‍ വരുമ്പോഴേക്കും രക്ഷപ്പെടട്ടെ .. :::))
ennaa naattil varunnath.
Deletenamukk nerilonn kaananam!!!
:)
മുക്താര്‍ വന്നു.... ഞങ്ങളോട് രണ്ടാളോടുംഏറ്റുമുട്ടാന്‍ ധൈര്യം ഉള്ളവര്‍ ആരുണ്ടിവിടെ...:)
Deleteഇരിങ്ങാട്ടിരിയുടെ വെല്ലുവിളിയില്‍ ഒന്നും വീഴണ്ട ഇസഹാക്ക് ഭായീ ..ഓസിനു പടം കിട്ടാനുള്ള അടവാണ് അത് ..:)))
Deleteഇരിങ്ങാട്ടിരിയുടെ വെല്ലുവിളിയിലോന്നും വീഴേണ്ട ഇസഹാക്ക് ഭായീ ..ഓസിനു പടം വരച്ചു കിട്ടാനുള്ള അടവാണ് അത് :)))
Deleteha ha ... really super
ReplyDeleteആശംസകള്‍. മുക്താര്‍ സുന്ദരനായിരുന്നു.
ReplyDeleteathe.
Deleteanganethanne..
ഹഹഹഹ്ഹാ
ReplyDeleteഹ ..അജിത് ചേട്ടന്‍ പറഞ്ഞത് കേട്ടോ..
ReplyDeleteമുക്താര്‍ മുപ്പതിന് തീര്‍ച്ച ആയും അത്
ഇഷ്ട്ടപ്പെടും....
ഇഷാഖിനും ജുമാനക്കും അഭിനന്ദനങ്ങള്‍...
ഹ ഹാ
ReplyDeleteഉസാറായി കോയാ ഉസാറുമ്മലുസാറായി.
നന്ദിണ്ട്ട്ടോ..
ഈ വരക്കലിന്.
വര കലക്കി.
കലകലക്കി.
ഇസ്‌ഹാഖിക്കാക്കും മക്കള്‍ക്കും
ഒരൊന്നൊന്നര ഹായ് കൂയ് പൂയ്!
........................................
എനിക്ക് മുപ്പതെ ആയുള്ളൂ എന്ന് കേട്ട്
അസൂയകെറിയ വയസ്സന്മാരേ
നിങ്ങളുടെ വികാരത്തെ ഞാന്‍ മാനിക്കുന്ന.
.........................................
നേനക്കുട്ടീ നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.
“പ്രിയസുഹൃത്തിന് നിത്യ മുപ്പതാശംസകളോടെ” :)
ReplyDeleteഹായ് പൂയ് കൂയ്!
ഉസ്സാാാാാാാാാാാാാാാാാർ!!
ഹ ഹാ.. കലക്കി..
ReplyDeleteച്ഛേ! കളഞ്ഞില്ലേ, മുപ്പതായോ? ഞാൻ വിചാരിച്ചത് കോളേജിലു പഠിക്ക്യായിരിക്കും എന്നല്ലേ?
ReplyDeleteവര കേമായിട്ടുണ്ട്. വരച്ച ആൾക്ക് അഭിനന്ദനങ്ങൾ, സഹായിച്ച ആൾക്കു സ്പെഷ്യൽ അഭിനന്ദനങ്ങൾ.
echmukkuttey
Deletepraayam athu verum oru thonnalalle...
cngrtsssssssssssssss
ReplyDeleteഹ ഹ ഹ.. മൂപ്പെത്തിയ മുപ്പത്!
ReplyDeleteമസില് നിറച്ച വരക്കും സഹായിച്ചവർക്കും അഭിനന്ദനം.
super, nammudethum onnu varachu tharu............... ororutharkkumundallo aagrahikkan oro karanangal
ReplyDeleteishaaq gambeeramaayi
ReplyDeleteവരാ ന്ന് പറഞ്ഞാ ലിതാണ് വര,ഒറിജിനൽ വര. ആശംസകൾ.
ReplyDeleteവര ഉസാറായി, ഞമ്മക്കും ഒരു പൂതി. ഇതു പോലെ ഒന്നു ബരച്ചു തരുമോ?. ആ നൌഷാദ് ബരക്കുമെന്നു പറഞ്ഞു ഇതു വരെ നടന്നില്ല!......
ReplyDeleteവര ഫോട്ടോ പോലെയുണ്ട് ...:)
ReplyDeleteഎല്ലാം വാരി കോരി കൊടുത്ത വരയാണല്ലോ ?
മുപ്പതുകാരന് അന്പതുകാരന്റെ കവിളും കൊടുത്തു ...
എല്ലാ വരകളിലും കവിള് വാരി കോരി കൊടുക്കുന്ന സ്ഥലമാണെങ്കില്‍
ഒരാളെ ഇങ്ങോട്ട് പറഞ്ഞു വിടാനുണ്ട് ..
ഇന്ദ്രന്‍സ് എന്നാ പേര് ..
പറഞ്ഞു വിടട്ടെ ..?!!! :)
അസ്സലാമു അലൈകും
ReplyDeleteകഴിഞ്ഞ കൊല്ലവും മുപ്പതു ഇക്കൊല്ലവും മുപ്പതു വാക്ക് മാറ്റാത്ത ആള്‍ ism ന്റെ 40 ആം വാര്‍ഷികം പോലെ 39 ശേഷം 39.
ഇത് സൂപ്പര്‍..
ReplyDeleteNannayitundu
ReplyDeleteഈ ഒടുക്കത്തെ മുപ്പതു എന്നാണൊന്നു കൂടിക്കാണുക.. എന്റെ ശിബനെ..!
ReplyDeleteippo koottitharaam..
Deleteaa cheryeee scroo driverungeduthaaaa....
asooya..
perutha asooyakkaaran!
വരക്കാരനും സഹായിമോള്‍ക്കും അനുമോദനങ്ങള്‍
ReplyDeleteഉഗ്രൻ..സമ്മതിച്ചിരിക്കുന്നു.
ReplyDeletehavooo,
ReplyDeleteippazha, muktharinte oru original chitram kandath.
ഞാന്‍ മണ്ടി കയ്ച്ചിലായി...
ReplyDelete:D
haha nalla vara ..ennaalum aa thala athra cheruthaano?..
ReplyDeletethala cheruthaanenkilum
Deletethalakkakathullath valuthaan... pOre
നിത്യ മുപ്പതിനും , വരച്ച ആൾക്കും , സഹായിച്ച ആൾക്കും കുങ്കുമാഭിനന്ദനങ്ങള്‍ ..!!
ReplyDeleteഈ വര മുക്താറിനു തടി കുറക്കാനുള്ള പ്രചോദനമാവട്ടെ...
ReplyDeleteഇസ്ഹാക്ക് ഭായിയുടെ മനസ്സിലിരിപ്പും അതായിരിക്കണം...:)
Kidilan.. മുഖ്താര്‍ ഭായ് ഉഗാണ്ടയില്‍ പോയി വന്നത് പോലെ..
ReplyDeleteI agree u are a creative artist.
ReplyDeleteI have seen some of your daughter'swork . She is an amazing talented girl .Allah bless her.
With Love
kattil abdul nissar.
(Sorry for late. haven't any source to see net here)
അതിമനോഹരമായ കാരിക്കേച്ചര്‍.... അഭിനന്ദനങ്ങള്‍ !!!
ReplyDeleteസുന്ദരമായ വര. വരച്ച വലിയ ആൾക്കും,സഹായിച്ച കൊച്ചാൾക്കും നമസ്കാരം
ReplyDeleteഗംഭീര വര ഇസ്ഹാക്ക് ഭായ്.. :)
ReplyDeleteസൂപ്പർ... ഇതുതന്നെ വര! ഹൃദ്യം ! ചേതോഹരം !
ReplyDeletesuperbbb
ReplyDeleteനന്നായിട്ടുണ്ട് .കലയുടെ പൊന്‍ വിരല്‍ തൊട്ട വരകള്‍ ..അഭിനന്ദനങ്ങള്‍ .
ReplyDeleteമുഖ്താര്‍ റിലോഡട്
ReplyDeleteകലക്കി
ആണ്ട് തോറും 30 വയസ്സ് ആഘോഷിക്കുന്ന സുഹൃത്ത് പതിവു പോലെ ഈവര്‍ഷത്തെ മുപ്പതാണ്ട് കൊണ്ടാട്ടത്തിന് ഒരു പടം വേണം എന്ന് പറഞ്ഞപ്പോള്‍ വരഞ്ഞതാണ് .
ReplyDelete-------------------------------------------
മുക്താര്‍ക്ക ആണ്‍കുട്ടിയാ മുപ്പത് എന്ന് പറഞ്ഞാല്‍ മുപ്പത് ,,കൊല്ലം തോറും വാക്ക് മാറ്റില്ല ,പറഞ്ഞതില്‍ ഉറച്ചു നില്‍ക്കും ,,
---------------------------------------
ഉപ്പാക്കും മോള്‍ക്കും ഒരു പോലെ ആശംസകള്‍ ,,
ആഹാ നിങ്ങൾ ആണല്ലെ ഇതിന്റെ ആള്
ReplyDeleteകൊള്ളാം