“കൂട്ടായ് മ”
കൂട്ടരേ.., കൂട്ടുകാരേ...
ഇതൊരു കൂട്ടായ് മയുടെ കഥ..
കൂട്ടം കൂടി നടക്കുന്നതിനിടക്കാണ്
ആദ്യമായി “കൂട്ടായ് മ”ഫീല്‍ ചെയ്തത്..!
കൂലങ്കുശമായ ആലോചനകള്‍ക്കൊടുവില്‍
തട്ടിക്കൂട്ടിയതാണ് വേറൊരു കൂട്ടായ് മ.....
കുന്നായ് മ, ചേരായ് മ, പോരായ് മ -
വരായ് മ,തന്‍പോരിമ...
ഇതൊക്കെ,
യഥേഷ്ടമങ്ങട്ട് ചേരും പടി ചേര്‍ക്കുക...
കൂട്ടായ് മ അടുത്തതും തയ്യാര്‍...
-----------------------------------------
ഒട്ടകങ്ങള്‍ നിര നിര നിരയായ്....
കാരക്കമരങ്ങള്‍ വരി വരി വരിയായ്.....
കൂട്ടായ്മകള്‍ കൂട്ടാ..യ്മകളായ് ......
......................................................
