വേർപെടുത്തിയ കാഴ്ചകൾ

Thursday, March 15, 2012

like

ഞാന്‍ വരച്ചത്  എന്റെ മകള്‍ നിറം കൊടുത്ത് ഈ പരുവത്തിലാക്കിയപ്പോള്‍ കാണാന്‍ ചേലായി
എനിക്ക് ഒരു പോസ്റ്റും മോള്‍ക്ക് ഒരു പ്രോത്സാഹനവും “ഒരുവരക്ക് രണ്ട് ലൈക്ക് “.

11 comments:

  1. ഞാന്‍ വരച്ചത് എന്റെ മകള്‍ നിറം കൊടുത്ത് ഈ പരുവത്തിലാക്കിയപ്പോള്‍ കാണാന്‍ ചേലായി
    എനിക്ക് ഒരു പോസ്റ്റും മോള്‍ക്ക് ഒരു പ്രോത്സാഹനവും “ഒരുവരക്ക് രണ്ട് ലൈക്ക് “.

    ReplyDelete
  2. വര വരയാന്‍ കഴിഞ്ഞ വര ...എല്ലാം ഒരു വര യാണ് ..
    ഞാന്‍ പിന്നെയും ലൈക്കി ...ഇഷട്ടം കൊണ്ട് ..
    .

    ReplyDelete
  3. അച്ഛനും
    മോള്‍ക്കും
    എന്റെ ആശംസകള്‍
    ഉയരങ്ങളില്‍ എത്തട്ടെ
    എന്നാ പ്രാര്‍ഥനയും

    ReplyDelete
  4. ഇക്കായോട് മോളെ കോണിപ്പടിയിൽ കയറ്റി നിർത്താൻ പറയാം. ഉയരങ്ങളിൽ എത്തുമല്ലോ ? മൂസാക്ക.(തമാശ).

    നല്ല കളർ കോമ്പിനേഷൻ. നല്ല രസമായിട്ടുണ്ട് ആ കളറുകൾ തമ്മിലുള്ള യോജിപ്പിക്കൽ. ആർക്കും വരയ്ക്കാവുന്ന ഒർഉ സാധാരണ വര. പക്ഷെ കളർ ചെയ്തപ്പോൾ, അത് മറ്റ് അധികപേർക്കും ആവാത്ത രൂപത്തിലായി. എന്തേലും കളർ കൊടുത്തിട്ട് കാര്യമില്ലല്ലോ ? നന്നായിരിക്കുന്നു. ഇക്കായ്ക്കും മോൾക്കും ആശംസകൾ.

    ReplyDelete
  5. ലൈക്ക്.
    ആശംസകള്‍.

    ReplyDelete
  6. ഈ വരക്കു ആയിരം ലൈക് !!

    ReplyDelete
  7. ..വരക്കുടുംബം ആർത്തുല്ലസിച്ച് ‘റ്റാ റ്റാ’യും പറഞ്ഞുകൊണ്ട് അടക്കുന്നത് കാണാൻ നല്ല രസംതന്നെ. ഇണങ്ങിയ നല്ല കളറിംഗ് കൂടിയായപ്പോൾ, ഒരു ഉത്സവത്തിന്റെ പ്രതീതിയായി. ആ ബായ്ക്ക് ഗ്രൌണ്ടിലെ ലൈറ്റ് റൌണ്ടും ഷെയ്ഡിംഗും ചേർന്ന് ആകെ പെരുത്തുകൊഴുത്തു. ലൈക്..ലൈക്...ലൈക്.....

    ReplyDelete