വേർപെടുത്തിയ കാഴ്ചകൾ

Saturday, December 28, 2013

എന്റെ പ്രിയവരകള്‍.......

“ചൂലല്ല .., ഇത് ഈര്‍ക്കിള്‍ വാള്‍...... “


ആദരണീയര്‍.......“കറുത്തമ്മ”
“ കണികണ്ടുണര്‍ന്നിരുന്ന സമൃദ്ധി....”

Monday, December 09, 2013

എന്റെ ദിനവരകള്‍.....

 “അങ്ങാടി”
 “മനസ്സുകൊണ്ട് ചിരിക്കണം ദാ ,ഇത്പോലെ... അല്ലാതെ ഒരുമാതിരി സ്മൈലിയാലുണ്ടല്ലൊ....:)“

“വിശ്രമം”
 “ന്യൂ ജനറേഷനും ഓള്‍ഡ് ജനരോഷവും” ബാലനിവന്‍ ഭൂമി കൈയ്യിലിട്ട് കറക്കുകയായിരുന്നു... ഞാനിതുമാത്രം ക്ലോസപ്പി...:)