വേർപെടുത്തിയ കാഴ്ചകൾ

Monday, December 09, 2013

എന്റെ ദിനവരകള്‍.....

 “അങ്ങാടി”
 “മനസ്സുകൊണ്ട് ചിരിക്കണം ദാ ,ഇത്പോലെ... അല്ലാതെ ഒരുമാതിരി സ്മൈലിയാലുണ്ടല്ലൊ....:)“

“വിശ്രമം”
 “ന്യൂ ജനറേഷനും ഓള്‍ഡ് ജനരോഷവും” ബാലനിവന്‍ ഭൂമി കൈയ്യിലിട്ട് കറക്കുകയായിരുന്നു... ഞാനിതുമാത്രം ക്ലോസപ്പി...:)

14 comments:

 1. Varakal gambheeram aayirikkunnu maashe!
  Aashamsakal

  ReplyDelete
 2. ഉന്നത നിലവാരം പുലർത്തുന്ന ദിനവരകൾ.....

  ReplyDelete
 3. 1) ആടെന്തറിഞ്ഞു അങ്ങാടി വാണിഭം
  2) ഒന്ന് ചിരിച്ചൂന്ന് വച്ച് മുത്തൊന്നും പൊഴിഞ്ഞ് പോവൂല
  3) വഞ്ചി ഇപ്പഴും തിരുനക്കരെ തന്നെ
  4) വീഴ്ച്ച കണ്ടൊന്ന് ചിരിക്കാത്ത മനുഷ്യരില്ല

  ReplyDelete
  Replies
  1. എനിക്കും തോന്നി...

   അടിക്കുറിപ്പ് കൊള്ളാം

   Delete
 4. ഇക്കുറി എല്ലാരും നേരത്തെ എത്തീല്ലോ....
  തങ്കപ്പേട്ടനെ കണ്ടില്ല ...!
  സന്തോഷം സുഹൃത്തുക്കളെ ..:)

  ReplyDelete
 5. വര എല്ലാം ഇഷ്ടായിട്ടോ....

  ReplyDelete
 6. valare nannayittundu, eniyum varakkuka.

  ReplyDelete
 7. നാലും നല്ല ചിത്രങ്ങള്‍

  ReplyDelete
 8. അതിശയം ഈ പ്രതിഭയില്‍...

  ReplyDelete
 9. ആ ചിരിയാണ് ഏറ്റവും ഇഷ്ടപെട്ടത്...

  ReplyDelete
 10. എല്ലാ വരകളും നന്നായിട്ടുണ്ട്.. എനിക്ക് കൂടുതല്‍ ഇഷ്ട്ടമായത് അങ്ങാടി തന്നെ...
  അഭിനന്ദനങ്ങള്‍...!!!!

  ReplyDelete