വേർപെടുത്തിയ കാഴ്ചകൾ

Saturday, November 30, 2013

എന്റെ ദിനവരകള്‍....


ഒപ്പനത്താളത്തില്‍.....


 കാണുന്നപോലെയൊന്നുമല്ല  ഇങ്ങേരു കഥാപാത്രം ആണ് (കഥക്ക് വേണ്ടി വരഞ്ഞത്)
കോരസ്മരണയില്‍ ഒരു വര ,   കേരസ്മരണ എന്നും ആക്കാം....:)
ആധുനിക നട....നോക്കെത്താത്തിടത്താണ് മനസ്സ്...
സൌകുമാര്യം.... 


നിത്യാഭ്യാസത്തിന്റെ അടിതാളങ്ങള്‍....

9 comments:

 1. ഒപ്പനക്കാരിയെ മുമ്പ് കണ്ടിട്ടുണ്ടല്ലോ. വേറെ ഏതെങ്കിലും സ്റ്റേജില്‍ കളിച്ചപ്പോഴായിരിക്കും.

  ReplyDelete
  Replies
  1. ഉം,എഫ് ബിയിൽ കണ്ടതാകും എല്ലാം .... തറവാട്ടിലും കളിക്കട്ടെ എന്ന് കരുതി ..... :)

   Delete
 2. തറവാട്ടിലെ കളികള്‍ക്ക് കൂടുതല്‍ മിഴിവ്.

  ReplyDelete
 3. അതുപിന്നെ അങ്ങനെ വേണ്ടെ...? :)

  ReplyDelete
 4. വരയുടെ തിളക്കം!!!
  ആശംസകള്‍

  ReplyDelete
  Replies
  1. സന്തോഷം തങ്കപ്പേട്ടാ... :)

   Delete
 5. എല്ലാറ്റിലും പഴമയുടെ ഒരു പുതുമണം ഉണ്ട്.ആശംസകള്‍ .. കോരസ്മരണയും നോക്കെത്താത്തിടത്തെ മനസ്സും കൂടുതല്‍ ഇഷ്ടപ്പെട്ടു.

  ReplyDelete
 6. ഫേസ് ബുക്ക് പേജിലൂടെ താഴോട്ടു പോവാൻ പാടില്ലാത്ത ജീവിതഭാവങ്ങളാണ് ഈ വരകളോരോന്നും...
  അവയെ ബ്ലോഗ് പേജിലേക്ക് അടുക്കിവെക്കാൻ തോന്നിയ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.....

  ReplyDelete
 7. എല്ലാം നല്ല ചിത്രങ്ങള്‍!!!!

  ReplyDelete