വേർപെടുത്തിയ കാഴ്ചകൾ

Thursday, November 28, 2013

എന്റെ ദിനവരകള്‍.....


9 comments:

  1. ഞാനിപ്പോൾ ഈ ദിനവരകളുടെ ഒരു ആരാധകനാണ്.....

    ReplyDelete
    Replies
    1. നിങ്ങളെന്നെ വരക്കാരനാക്കും...:)
      നിവേദ്യങ്ങളായിക്കോട്ടെ എന്റെയീ ദിനവരകള്‍......
      വരവിനും നല്ല പറയലുകള്‍ക്കും എന്റെ സ്നേഹം..

      Delete
  2. ഭാവം ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം,സ്നേഹം....നന്ദി...:)

      Delete
  3. Replies
    1. ഇപ്പൊപ്പറയും ഇപ്പൊപ്പറയും എന്ന് കരുതി കാത്തിരിക്ക്യാ ഞാന്‍...
      എന്തെങ്കിലുമൊക്കെ പറയൂ സുഹൃത്തേ....:)

      Delete
  4. ഞാന്‍ ഇതെല്ലാം കളക്റ്റ് ചെയ്യുകയാണ്. കോപ്പിറൈറ്റ് ഇല്ലല്ലോല്ലേ!!

    ReplyDelete
    Replies
    1. സന്തോഷം അജിത്തേട്ടാ.... എടുത്തോളു, എടുത്തോളൂ.. എനിക്ക് മക്കള്‍ വരയുന്നതാ ഇഷ്ടം :)
      മോളുടെ ബ്ലോഗില്‍ കണ്ടില്ലാന്ന് കേട്ടു...:)

      Delete
  5. പേന്‍ കൊല്ലുവാല്ലേ
    നല്ല ചിത്രം

    ReplyDelete