വേർപെടുത്തിയ കാഴ്ചകൾ

Saturday, November 30, 2013

എന്റെ ദിനവരകള്‍....


ഒപ്പനത്താളത്തില്‍.....


 കാണുന്നപോലെയൊന്നുമല്ല  ഇങ്ങേരു കഥാപാത്രം ആണ് (കഥക്ക് വേണ്ടി വരഞ്ഞത്)
കോരസ്മരണയില്‍ ഒരു വര ,   കേരസ്മരണ എന്നും ആക്കാം....:)
ആധുനിക നട....നോക്കെത്താത്തിടത്താണ് മനസ്സ്...
സൌകുമാര്യം.... 


നിത്യാഭ്യാസത്തിന്റെ അടിതാളങ്ങള്‍....