നല്‍ചെയ്തികള്‍ക്കെന്നും *അഹദോന്‍
അളവറ്റു നല്‍കുന്ന റമദാന്‍.
*നിയ്യത്തു ചൊല്ലുന്നിതാ ഞാന്‍
നിന്‍പെരുമ വാഴ്ത്തിത്തുടങ്ങാം.
*ഫജ്‌റ് വണങ്ങി ദുആഃ ഇരന്ന്
*ദുഹ്റിന്റെ നട്ടുച്ചയും കടന്ന്
*സുബ്‌ഹാനെ നിന്റെ *ഹിദായത്തിനായ്
വ്രതമെന്ന *ഫര്‍ദ്ലിന്റെ നിര്‍വൃതിയില്‍
*മഗ്‌രിബെന്‍ മനതാരില്‍ മലര് പെയ്തൂ..
*അല്‍ഹംദു ലില്ലാ .. അല്‍ ഹംദുലില്ലാ..
ആകരുണകൊണ്ടിന്നും നോമ്പെടുത്തൂ..
ആപെരുമയ്ക്കിന്നെന്റെ വ്രതം തരുന്നേന്‍.
*ദിഖ്‌റാണ് *റബ്ബേ എന്റെ നിശ്വാസം
*ഖദ്‌ററ്റ നിന്നിലെ എന്റെ വിശ്വാസം
*ബദ്‌റൊത്ത നൂറാം നബിതന്‍ പ്രകാശം
അകതാരിലെന്നും നിന്റെ കടാക്ഷം
അല്‍ഹംദു ലില്ലാ.. അല്‍ഹംദുലില്ലാ..
ആകരുണക്കിന്നെന്റെ വ്രതം തരുന്നേന്‍
നല്‍ചെയ്തികള്‍ക്കെന്നും അഹദോന്‍
അളവറ്റു നല്‍കുന്ന റമദാന്‍.
നിയ്യത്തു ചൊല്ലുന്നിതാ ഞാന്‍
നിന്‍പെരുമ വാഴ്ത്തിത്തുടങ്ങാം.
--------------------------------------------------------------------------------------------------
അഹദോന്‍ = ഏകദൈവം / നിയ്യത്തു = പ്രതിജ്ഞ / ഫജ്ര് =പ്രഭാത നമസ്ക്കാരം / ദുഹ്ര് =മധ്യാഹ്നം / സുബ്‌ഹാന്‍ = ദൈവനാമം / ഹിദായത്ത് = നേര്‍മാര്‍ഗ്ഗം /ഫറ്‌ള് = നിര്‍ബന്ധമായ അനുഷ്ടാനം / അല്‍ഹംദു ലില്ലാഹ് = അള്ളാഹുവിന് സ്തോത്രം / ദിഖ്‌റ് = ദൈവനാമ ജപം /റബ്ബ് = ദൈവം / ഖദ്‌ററ്റ = അളവറ്റ / ബദ്‌ര്‍ = പൂര്‍ണ്ണ ചന്ദ്രന്‍ . (ഇത്രയൊക്കെയേഎനിയ്ക്കും അറിയൂ)
----------------------------------------------------------------------------------------------------
ധൂര്‍ത്തിന്റെയും ആര്‍ത്തിയുടെയും ഇഫ്ത്താര്‍ പൂരങ്ങളിലൊതുങ്ങാതെ സഹനത്തിലൂടെ,സല്‍കര്‍മ്മങ്ങളിലൂടെ വിശ്വാസി യാര്‍ജ്ജിക്കുന്ന സന്മനസ്സും ത്യാഗമനോഭാവവും നിത്യതയുടെ ഭാഗമാക്കാന്‍ ഇതൊരു തുടക്കമാവട്ടെ എന്ന പ്രത്യാശ പങ്കു വയ്ക്കുന്നു.
നല്ലൊരു റംദാന്‍ ആശംസിയ്ക്കുന്നു.
പിന്നെ, ഓണവും പെരുന്നാളുമൊക്കെ ഇക്കുറി നാട്ടിലാ..
അതൊക്കെക്കഴിഞ്ഞേ ഇനിയിവിടെക്കാണൂ..

ReplyDeleteനല്ലൊരു റംദാന്‍ ആശംസിയ്ക്കുന്നു.
പിന്നെ, ഓണവും പെരുന്നാളുമൊക്കെ ഇക്കുറി നാട്ടിലാ..
അതൊക്കെക്കഴിഞ്ഞേ ഇനിയിവിടെക്കാണൂ..
റമദാന്‍ കരീം..
ReplyDeleteനന്നായിരിക്കുന്നു..വരികള്‍..
പുണ്യമാസം എല്ലാ നിലക്കും ഫലവത്താകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു,
ആശംസകള്‍
ReplyDeleteവേറിട്ട ഈ റമദാന്‍ പോസ്റ്റ് ഏറെ ഹൃദ്യമായി
ReplyDeleteഎല്ലാ സഹോദരങ്ങൾക്കും പുണ്യം നിറഞ്ഞ റമദാൻ ആശംസകൾ!
ReplyDeleteറമദാന്‍ കരീം നിഷ് കളങ്ക വരികള്‍
ReplyDeleteഈ പുണ്യ മാസത്തിലെ പകലിരവുകളില്‍ വിശുദ്ധഗ്രന്ഥത്തെ അനുസരിച്ചു ആത്മ സംസ്കരണത്തിന്‍റെ വഴിയില്‍.. റമദാന്‍ മുബാറക്.
ReplyDelete