വേർപെടുത്തിയ കാഴ്ചകൾ

Thursday, November 17, 2011

വര # 1

വരകള്‍ക്കൊന്നും ഒരു വൃത്തിപോരാതായി   ഏറെയിഷ്ടമായ വരയൊന്ന് മിനുക്കിയെടുക്കാന്‍പോലും സമയമില്ലാതായിട്ടുണ്ട്  ദിവസം ഒരു രണ്ട് മണിക്കൂറെങ്കിലും വരയ്ക്കായി മാറ്റി വെക്കാന്‍ തീരുമാനിച്ചു.

14 comments:

 1. വളരെ നല്ല തീരുമാനം ..എന്നെ പോലെ ഉടനെ ആ തീരുമാനം പുന;പരിശോധിക്കരുത് ...!

  ReplyDelete
 2. വരഞ്ഞു വരഞ്ഞു വൃത്തി യാവട്ടെ ഈ വര നന്നായിരിക്കുന്നു

  ReplyDelete
 3. വക്കുരയാതെ വരക്കാന്‍ ആവട്ടെ...!!!

  ReplyDelete
 4. നന്നായിട്ടൂണ്ട്. എല്ല്ല്ലാ‍ ആശംസകളൂം.

  ReplyDelete
 5. അപ്പൊ ഇവിടൊക്കെ തന്നെയുണ്ടല്ലേ.
  വരയും നിര്‍ത്തി ബ്ലോഗും പൂട്ടി പോയൊന്നു കരുതാറുണ്ട്.
  എന്തായാലും സന്തോഷമുണ്ട്.വര തുടരുക.

  വീടും കുടിയും തിരക്കുമായി,ഉണ്ടെന്നു അഹങ്കരിച്ചിരുന്ന സര്‍ഗവാസനകള്‍ ഒന്നും സമയത്ത് പുറത്തെടുക്കാതെ മുരടിച്ചു പോകുമ്പോള്‍ എന്നെ പോലെയുള്ള ചിലരെങ്കിലും
  ഒരു നെടുവീര്‍പ്പില്‍ ആ നിരാശയെ ഒതുക്കാന്‍ ശ്രമിക്കും.
  എത്ര തിരക്കുണ്ടെങ്കിലും ഒന്നും നിര്‍ത്തരുത്.
  \ഭാവുകങ്ങള്‍.

  ReplyDelete
 6. കാലി കലമ്പി
  മരമൊന്നുലഞ്ഞു.
  വേടന്‍ കൊരുത്തു.
  കിളിയൊച്ചയകന്നു.
  കാലിയും മരവും
  കിളികളും മറ്റും..
  മുറ്റം കടന്നെങ്ങോ..
  പോയ്‌ മറഞ്ഞു.

  ReplyDelete
 7. നല്ല തീരുമാനം ..ദൈവം തന്ന നല്ലൊരു കഴിവ് ഇനി നഷ്ട്ടപ്പെടുത്തില്ല ല്ലോ ...വളരെ നന്ദി ,,വരകള്‍ ഞങ്ങള്‍ക്ക് വേണ്ടിയും പങ്ക് വെക്കാന്‍ മറക്കരുതെ.....ആശംസകള്‍ !!!

  ReplyDelete
 8. വളരെ നല്ലത്.. പ്രവാസികൾക്ക് സമയം ഇഷ്ടമ്പോലെയുണ്ട്.. എന്നൽ പല കാര്യങ്ങൾക്കും സമയം കിട്ടാറില്ല താനും... നല്ല തീരുമാനം.. ആശംസകൾ

  ReplyDelete
 9. നന്ദി പറയുന്നു,
  ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും .....

  ReplyDelete
 10. വളരെ നന്നായിട്ടുണ്ട് ............ആശംസകള്‍..

  ReplyDelete
 11. എനിക്ക് വരയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇതിന് നല്ല മറുപടി തന്നേനെ...!!

  ReplyDelete
 12. വര നന്നായിട്ടുണ്ട് .വര മാത്രമായോ കുറിയില്ലേ :)

  ReplyDelete