വേർപെടുത്തിയ കാഴ്ചകൾ

Thursday, December 29, 2011

New year (പുതുവര്‍ഷം)


ആശംസാ ബഹളങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന് കരുതിയപ്പോള്‍ വരച്ചുവന്നതിങ്ങനെ.. മകളുടെ ഫോട്ടോഷോപ്പ് വിരുതില്‍ നന്നായെന്ന് തോന്നിയപ്പോള്‍ ബൂലോകത്ത് കിടക്കട്ടേ എന്ന് കരുതി..!
പുതുവര്‍ഷം ആശംസിക്കുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.

12 comments:

 1. എല്ലാ സുഹൃത്തുക്കള്‍ക്കും പുതുവര്‍ഷാശംസകള്‍..

  ReplyDelete
 2. വര സൂപ്പർ,
  പുതുവത്സരാശംസകൾ!

  ReplyDelete
 3. പുതുവത്സരാശംസകള്‍.

  ReplyDelete
 4. പുതു വത്സരം കലക്കി ..എന്നാ പിന്നെ തിരിച്ചൊരു പുതുവത്സരം ആവാലെ ..പക്ഷെ വരയില്ല വരി മാത്രം ..ഒരായിരം പുതുവല്‍സര ആശംസകള്‍ ..

  ReplyDelete
 5. വരയുടെ ഭാവന ഗംഭീരം...വരയും.
  പുതുവത്സരാശംസകള്‍.

  ReplyDelete
 6. കലകലക്കന്‍..സൂപ്പര്‍ ഇതു ഫേസ്ബുക്കിലൊന്നു പോസ്റ്റ് ചെയുന്നുണ്ട്ട്ടോ:)

  ReplyDelete
 7. നന്നായിട്ടുന്ടു കേട്ടോ!

  ReplyDelete
 8. രണ്ടു വ്യതസ്ത ഭാവങ്ങള്‍ ,,പ്രണയവും വിരഹവും ..നല്ലൊരു പുതുവത്സരാശംസകള്‍...

  ReplyDelete
 9. പുതുവർഷമായിട്ട് ആ പെട്ടിയിൽ കിടത്തിയിട്ടുള്ള ആളിനെ ഒന്ന് അറിഞ്ഞിരുന്നെങ്കിൽ, ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. ആ മാലയുമായുള്ള നില്പ് കണ്ടിട്ട് എനിക്കും കരച്ചിൽ വരുന്നു........‘പുതുവത്സരാശംസകൾ’.....

  ReplyDelete