വേർപെടുത്തിയ കാഴ്ചകൾ

Monday, July 30, 2012

കുത്തിവര പോലൊരു “കത്തിവര”

നേരത്തെ പോസ്റ്റ് ചെയ്തിരുന്നു  ഇന്നലെ നോക്കിയപ്പോള്‍ പഴയ പോസ്റ്റ്കളിലേ ചില പടങ്ങളൊന്നും കാണുന്നില്ല..   ഇനിയേതായാലും ഈ സൃഷ്ടിപ്പിനു ഹേതുവായ ആ മഹാ സാഹചര്യം കൂടി  പറഞ്ഞ് ഒരുക്കല്‍കൂടി ഇതുതന്നെ എഴുന്നെള്ളിക്കാം എന്ന് തീരുമാനിച്ചത്....   പാലറ്റില്‍ കുറച്ചധിക പെയ്ന്റ് ബാക്കിവന്ന ഒരു കൊച്ച് വരപ്പാന്‍ കാലത്ത് കത്തിയെടുത്ത് തേച്ച് വരഞ്ഞതാണിത്.                                                                                                                                       കത്തിയെന്ന് പറയുമ്പോള്‍ ഈ മലപ്പുറം കത്തിപോലെയോ എസ് കത്തിപോലെ അക്ഷരമാലാ കത്തിയോ ഒന്നുമല്ല   സിമന്റ് പൂശാന്‍ ഉപയോഗിക്കുന്ന ചട്ടുകം പോലൊരു കൊച്ചന്‍ സാധനം ,       ആലില പോലൊരു ലോഹനാവ് കാപ്സൂള്‍വലിപ്പത്തില്‍ ഒരു മരപ്പിടി  അരുമയായൊരു  കുട്ടിചട്ടുകം.. ,  കണ്ടപ്പോള്‍ തോന്നിയ കൌതകത്തിന് വാങ്ങിയതായിരുന്നു   കത്തിവര്യ്ക്ക് ഉപയോഗിക്കുന്ന   ഈചട്ടുകത്തെ  ....   ഇതൊരു ഗോമ്പറ്റീഷന്‍ ഐറ്റമൊന്നുമല്ലാത്തത് കൊണ്ട്  നൈഫ് പെയ്ന്റിങ് എന്ന് പറഞ്ഞു കളിയാക്കിക്കോട്ടെ....

7 comments:

  1. എന്ത് കിട്ടിയാലും ഒന്നും കളയണ്ട.

    ReplyDelete
  2. കത്തിവര...
    നന്നായി..

    ReplyDelete
  3. നൈഫ് പെയിന്റിംഗ് അസ്സലായിട്ടുണ്ട്

    ReplyDelete
  4. കുഴപ്പമില്ലാന്ന് തോന്നുന്നു.. :)

    ReplyDelete
  5. ഇപ്പളാ കണ്ടത്!

    ഞാൻ കമന്റാൻ വിചാരിച്ച് വന്നത് സിയാഫ്ക്ക എഴുതി വച്ചിരിക്കുന്നു.

    ReplyDelete
  6. ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

    ReplyDelete