വേർപെടുത്തിയ കാഴ്ചകൾ

Monday, August 13, 2012

ഒരു വരകൂടി (പഴയതാണ്)...

എണ്ണച്ചായം കൊണ്ട് ഹാര്‍ഡ്ബോഡില്‍ വരഞ്ഞത് (2005ലാണ് ഇതു വരഞ്ഞത്)എന്റെ പെയിന്റിങ്ങുകളില്‍  ഇന്നും എന്റെ കൈയ്യിലുള്ള ഏതാനും വരകളില്‍ ഒരെണ്ണം..

5 comments:

  1. ഈ വരയില്‍ വരാന്‍ പ്രത്യേക സുഖം ആണ് ,പഴയത് ആണെങ്കില്‍ എന്താ ,കണ്ണിനു കുളിര്‍മ തന്നെ അല്ലെ ,,,,,,,,,,,,,ജിമിട്ടു കിടിലന്‍ പൊളപ്പന്‍
    വരക്കൂ വരക്കൂ വരച്ചു കൊണ്ടേ ഇരിക്കൂ ,,ആശംസകള്‍

    ReplyDelete
  2. അമ്പമ്പോ... ഇതൊക്കെ കാണാൻ ഞാൻ ഒരു ദിവസം വരുന്നുണ്ട്... നാട്ടിൽ പോയിട്ട് വരട്ടെ.

    ReplyDelete
  3. ഓള്‍ഡ് ഈസ്...

    ReplyDelete