വേർപെടുത്തിയ കാഴ്ചകൾ

Saturday, August 18, 2012

പകര്‍ത്തി വര # 1

 ഒരാവശ്യക്കാരന് വേണ്ടി വരച്ച ഒരു പടിഞ്ഞാറന്‍ ക്ലാസിക്കിന്റെ പകര്‍പ്പ്,ഇഷ്ടം കൂടിയപ്പോള്‍ ഞാനും എനിക്കായി  ഒരെണ്ണം വരഞ്ഞു   .. എണ്ണച്ചായത്തില്‍ ക്യാന്‍വാസ് ബോര്‍ഡില്‍ ,വലിപ്പം 45x60 സെന്റി മീറ്റര്‍.
ഒരുപാട് സൂക്ഷ്മാംശങ്ങളുള്ള മനോഹരമായ സൃഷ്ടി.അത്രതന്നെ വിശദാംശങ്ങളോടെ വരക്കണമെന്ന വെല്ലുവിളിയോടെയാണ് തുടങ്ങിയത്  മടികാരണം സമയക്കുറവെന്ന ഉപായത്തില്‍  ഒരുപാട് സംഗതികള്‍ വരച്ചിട്ടില്ല ,എങ്കിലും എന്റെ സ്വകാര്യ ശേഖരത്തിലെ നല്ല സൃഷ്ടികളില്‍ ഒരെണ്ണം ഇതുതന്നെ !.

9 comments:

 1. നല്ല പടം.അസ്സലായിരിക്ക്ണ്..!
  പെരുനാളാശംസകളോടെ..പുലരി

  ReplyDelete
 2. സുന്ദരന്മാരും സുന്ദരികളും.

  ReplyDelete
 3. നല്ല പെയിന്റിംഗ്

  (രണ്ടുകൂട്ടരും മനുഷ്യന്റെ ആഹാരമാണല്ലോ)

  ReplyDelete
 4. ജീവന്‍ ഉള്ള ചിത്രം

  ReplyDelete
 5. നല്ല പെയിന്റിംഗ്

  ReplyDelete
 6. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

  ReplyDelete
 7. ‘സംഗതികള്‍‘ വരയിലും!

  ReplyDelete