വേർപെടുത്തിയ കാഴ്ചകൾ

Friday, March 29, 2013

“വീണ്ടും ചില വെറുംവരകള്‍”


17 comments:

  1. വെറുതെ,ഒരുവരയനക്കമായിക്കോട്ടെ ...:)

    ReplyDelete
  2. ആയിക്കോട്ടെ.
    ഇനിയുമിനിയും പോന്നോട്ടെ.

    ReplyDelete
  3. വെറുംവരയായിട്ടിത്രേം
    അപ്പോ കാര്യായിട്ടാണെങ്കിലോ?

    ReplyDelete
    Replies
    1. ശ്രദ്ധിച്ച് നോക്കിയാല്‍ അറിയാം വരകളുടെ ഒഴുക്ക് പോരാന്ന് അതാ മുന്‍കൂറ് ജാമ്യം..
      വരക്കാന്‍ സമയം കിട്ടാതെ വരുന്നു വരകളുടെ സ്വാഭാവികമായ ഒഴുക്ക് ഇല്ലാതാവുന്നു.. നിത്യാഭ്യാസം കൂടിയേതീരൂ...
      :)

      Delete
    2. ജാമ്യം അനുവദിച്ചിരിയ്ക്കുന്നു
      (നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ഗുണപാഠകഥ പഠിച്ചിട്ടുണ്ട് ഞാന്‍. അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ടോ?)

      Delete
    3. കേള്‍ക്കാതെ , മാഞ്ചാടിക്കുരു മേലോട്ടെറിഞ്ഞ്........:)

      Delete
  4. കാര്യായിട്ട് വരക്കൂ :)

    ReplyDelete
  5. ആയിക്കോട്ടെ.
    ഇനിയുമിനിയും പോന്നോട്ടെ.

    ReplyDelete
  6. വെറുതെയായാലും പത്തരമാറ്റ് തന്നെ

    ReplyDelete
  7. ഈ മനോഹരികൾ ഒക്കെ ഇനി ചിത്രങ്ങളിൽ മാത്രം.
    നല്ല വരകൾ

    ReplyDelete
  8. ഇസ്ഹാക്കിന്റെ വരഹാസം :) കലക്കി ഇക്കാ

    ReplyDelete
  9. ചിത്രങ്ങളെല്ലാം കണ്ടു.
    നന്നായിരിക്കുന്നു.

    ReplyDelete
  10. ചിത്രങ്ങള്‍ മനോഹരം. എങ്കിലും അഭിപ്രായത്തില്‍ ഒളിച്ചുവെപ്പില്ലാത്ത ആളായത്കൊണ്ട് പറയുകയാണ്; ഒപ്പനക്കാരിയുടെ ഇടത്കണ്ണ് ചെറുതായത് പോലെ. പിന്നെ ഇടത്തെ മാറ് വാര്‍ദ്ധക്യം ബാധിച്ചും കണ്ടു.

    ReplyDelete
  11. രണ്ടാമത്തെ സുന്ദരി ഒരു സുന്ദര പിന്‍ഭാഗദൃശ്യം നല്‍കുന്നു. നല്ല വര..തുടരൂ..

    ReplyDelete
  12. വരം കിട്ടിയ വര .... മനോഹരമായ വര ... അനന്ത മായിരിക്കട്ടെ ഈ വര .....

    ReplyDelete
  13. വിരൽത്തുമ്പിൽ മായാലീല .......... നമ്പൂതിരി ശൈലിയുള്ള രചന ..... വരകളുടെ രാജാവ് ആകട്ടെ . ഇഷ്ടമായി .. അല്പം ചിത്രകല പഠിച്ചിട്ടുണ്ട് ഞാനും ... ഒരുപാടിഷ്ടം .

    ReplyDelete