വേർപെടുത്തിയ കാഴ്ചകൾ

Thursday, February 14, 2013

“വരതെളിയാന്‍“ (എന്റെ വേഗവരകളില്‍ നിന്ന് )














12 comments:

  1. നേരം പോകാന്‍,
    നേരം പാഴാക്കാതെ,
    ചില വേഗവരകള്‍...:)

    ReplyDelete
  2. വേഗം കൂടിയാലും
    വേഗം കുറഞ്ഞാലും


    Master's strokes

    ReplyDelete
  3. ലളിതം ഈ വര .. ഇതൊരു സര്‍ഗ്ഗ വാസന ..

    ReplyDelete
  4. ഈ വര ഒരു വരദാനം, വരയുടെ കുടുംബത്തിനു ആശംസകള്‍

    ReplyDelete
  5. വര കുടുംബം.... ആശംസകൾ..

    ReplyDelete
  6. പ്രിയ ഇസ്ഹാക്ക്,
    വളരെ വൈകിയാണ് ഇവിടെ എത്തിയത്. ക്ഷമിക്കുക. ചില നല്ല സ്ഥലങ്ങളില്‍
    എത്തി പെടുക മിക്കപ്പോഴും വൈകി ആയിരുക്കും...അല്ലെ..!

    എല്ലാം ഒന്നിന്നൊന്നു മനോഹരം... വാചാലം ഈ വരകള്‍...കൂടുതല്‍ എന്ത് പറയാന്‍ ... വാക്കുകള്‍
    വരകളുടെ മുന്നില്‍ ഒന്നുമല്ലാതെയാകും... ഇസ്ഹാകിന്റെ വരകള്‍ക്ക് അതിനുള്ള കഴിവുണ്ട്...

    അഭിനന്ദനങ്ങളുടെ ഒരായിരം പൂമാലകള്‍ സസ്നേഹം നേരുന്നു....

    www.ettavattam.blogspot.com

    ReplyDelete
  7. മിനിപിസിFebruary 22, 2013 at 8:41 AM

    എല്ലാ ആശംസകളും!

    ReplyDelete
  8. പ്രിയപ്പെട്ട ഇസഹാക്ക് ,

    വരകളിലൂടെ ആശയങ്ങൾ ,വായനക്കാരുടെ മനസ്സിലേക്ക് വേഗത്തിൽ എത്തിക്കാം .

    വരികൾ മടിച്ചു നില്ക്കുന്നിടത്തു,വരകൾ തെളിയുന്നു .

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
  9. വരകളിലൂടെ ആശയങ്ങൾക്ക് വ്യക്തത നല്കാം

    ReplyDelete