വേർപെടുത്തിയ കാഴ്ചകൾ

Sunday, January 27, 2013

Basheer Vallikkunnu (Caricature)


37 comments:

  1. ഹഹഹ് കലക്കി ബായീ

    ReplyDelete
  2. തകര്‍ത്തു . പക്ഷെ ഈ കുടുങ്ങിയ മീനിന്‍റെ നിറം ചുവപ്പായതിന് പിന്നില്‍ അജണ്ടയുണ്ട് :)

    ReplyDelete
  3. ഇപ്പോഴാണ് ബഷീറായത്....കിടില൯ വര!

    ReplyDelete
  4. മീന്‍ ചൂണ്ടയില്‍ കുടുങ്ങി. ബഷീര്‍ വരയിലും. :)

    ReplyDelete
  5. താങ്കളുടെ അനുഗ്രഹീത വരയിലൂടെ ഒരു മീന്‍ പിടുത്തക്കാരനായി 'പുനര്‍ജനിക്കാന്‍' കഴിഞ്ഞതില്‍ പെരുത്തു സന്തോഷം.

    ReplyDelete
    Replies
    1. സ്വര്‍ണ്ണമീനിനെയാണ് താങ്കള്‍ പിടിച്ചെതെന്ന് എനിക്കല്ലേ അറിയൂ...:)

      Delete
  6. മുടിയിലും മീശയിലും രണ്ടു വെളുത്ത വരകള്‍ തിരുകിക്കയറ്റിയത് ശ്രദ്ധിച്ചു.. അസൂയ അസൂയ.. അല്ലാതെന്താ..?

    ReplyDelete
  7. അധോലോക(ലോക) നിലവാരത്തിലുള്ള കാരിക്കേച്ചര്‍

    ReplyDelete
  8. സൈബര്‍ക്കടലിലെ സമര്‍ത്ഥനായ മീന്‍ പിടുത്തക്കാരന്‍ ,
    ഒരു 'കമന്റ് ' കിട്ടിയ സന്തോഷത്തില്‍ !!
    ഈ 'കൊച്ചരിപ്പല്ലുകളാ' ണ് എനിക്ക് ഏറെ ഇഷ്ടമായത്

    ReplyDelete
  9. ഇദ്ദേഹത്തെ പട്ടിണിക്കിട്ട് മെലിച്ചത് എന്തിനാണ് കലാകാരാ .....മാമുക്കൊയാടെ അടുത്ത നാടാണ് ഈ വള്ളിക്കുന്നും

    ReplyDelete
  10. ആ മന്ദസ്മിതമങ്ങിഷ്ടപ്പെട്ടു കേട്ടോ

    ReplyDelete
  11. ha..ha..kalakki ishhaq..congrats...

    ReplyDelete
  12. ഇദ്ദാണു ആ പുള്ളീടെ ശരിക്കുള്ള പണി ലേ ? വര കലക്കി

    ReplyDelete
  13. ഉസാറായി....ഇതു പോലെ ഞമ്മളെ ഒന്നു വരച്ചു തരുമോ..? പണ്ടു തിരൂര്‍ ബ്ലോഗ് മീറ്റിനു ആ കാര്‍ട്ടൂണിസ്റ്റ് സജീവ് എന്നെ വരച്ചത് കുഞ്ഞാലിക്കുട്ടിയെപ്പോലെയായി.....

    ReplyDelete
  14. മനോഹരം ആ പല്ലാണ് കലക്കന്‍ ഹഹ്ഹ

    ReplyDelete
  15. കലക്കി ....., ബഷീറിക്ക സൗദിയില്‍ മീന്‍ പിടിച്ച് കളിക്കുകയാണെന്ന് എല്ലാര്‍ക്കും അറിയാം ല്ലേ ..

    ReplyDelete
  16. നന്നായിട്ടുണ്ട്.

    ReplyDelete
  17. ഇമ്മിണി ബല്യ നമസ്കാരം !
    ഇവിടെ വരാന്‍ അല്പം വൈകിയതില്‍ ക്ഷമിക്കുമല്ലോ !
    കിടിലന്‍ അല്ലെങ്കില്‍ അടിപൊളി വരകള്‍ ....
    ആശംസകലൂടെ
    അസ്രുസ്

    ReplyDelete
  18. നന്നായിരിക്കുന്നൂ ട്ടൊ..!

    ReplyDelete
  19. ആഹാ! കേമമായിട്ടുണ്ട്.

    ReplyDelete
  20. കലക്കി ഇസ്ഹാക്ക്ജീ

    ReplyDelete
  21. നന്നായിരിക്കുന്നു ഇസ് ഹാഖ് ഭായ്... മീൻ പിടിക്കുന്ന "പുലി "...

    ആശംസകൾ

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. ഹിമാലയന്‍ അഭിനന്ദനം ആവിഷ്കരിക്കുവാന്‍ സാധിക്കുന്നില്ല

    ReplyDelete