വേർപെടുത്തിയ കാഴ്ചകൾ

Saturday, January 19, 2013

Sketches ( എന്റെ ചില വേഗവരകള്‍ )
12 comments:

 1. വരയുടെ ഒഴുക്കും ഭാവങ്ങളും നഷ്ടമാകുന്നത് തീരെ വരയ്ക്കാതിരിക്കുമ്പോഴാണ് ,ദിവസം ഒരു മണിക്കൂറെങ്കിലും വരക്കാനായാല്‍ വരയും നന്നാവും ..
  ഞാന്‍ വരച്ച ചില വരകള്‍ കൂട്ടുകാരുമായി പങ്ക് വക്കുന്നു.

  ReplyDelete
 2. വരക്കണംന്ന്‍ എപ്പ്ഴും കര്തും.
  മട്യെ ബല്ലാത്ത മട്യെ.
  വേഗവര നന്നായിട്ടോ.

  ReplyDelete
  Replies
  1. വരക്കണംന്ന് തോന്ന്യാ വരക്കണം..
   മട്യല്ല മടിമ്മെ മടീം നിക്കും വരമ്മെ ...
   ഒന്ന് ശ്രമിച്ച് നോക്കീം...
   സന്തോഷം ജീ...:)

   Delete
 3. അതിവേഗം
  ബഹുവിശേഷം

  ReplyDelete
 4. ഇസഹാക്ക് ഇക്ക വേഗത്തെ തടുക്കാന്‍ പറ്റാത്ത വേഗത നിറഞ്ഞ വര ,

  ReplyDelete
 5. മനോഹരമായ വരകള്‍ .. ജീവനുള്ള ചിത്രങ്ങള്‍

  ReplyDelete
 6. കൊള്ളാം നല്ല വര

  ReplyDelete
 7. എന്നെപോലെ വര പഠിച്ചു വരുന്നവര്‍ക്ക് താങ്കള്‍ ഒരു മാതൃകയാണ് ....
  നല്ല നിരീക്ഷണ വരകള്‍ ......
  വളരെ നന്നായി ലൈനുകള്‍ വരയില്‍ ലയിച്ചിരിക്കുന്നു ..........
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 8. ആ രണ്ടാമത്തേതും അവസാനത്തേതും കൂടുതൽ ഇഷ്ടമായി ഇക്കാ

  ReplyDelete
 9. ചെറുപ്പത്തിലെ ഞാനും ഒരു നല്ല വരക്കാരനായിരുന്നു കാലം പോയതോടെ വരയും നിന്ന്. പിന്നെ മറ്റു പലതിലുമായി ശ്രദ്ധ, ഈ വേഗ വരകള്‍ കണ്ടപ്പോള്‍ പണ്ടൊരിക്കല്‍ ചില ചിത്രങ്ങള്‍ വരച്ചു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ പേരില്‍ അയച്ചു കൊടുത്തു തന്റെ പുതുതായി തുടങ്ടിയ ടക് ടക് എന്ന കാര്‍ടൂണ്‍ മാസികയില്‍ ചേര്‍ക്കാനായി വൈകാതെ മറുപടിയും വന്നു ചിത്രങ്ങള്‍ കൊള്ളാം പക്ഷെ ഇനിയും വരക്കുക ഒപ്പം ചിത്രങ്ങള്‍ വരക്കുമ്പോള്‍ കൈ പേപ്പറില്‍ വെച്ച് നിരക്കാതെ വരച്ചു ശീലിക്കുക എന്നൊരു നിര്‍ദേശവും. താങ്കളുടെ ഈ വേഗ വര കണ്ടപ്പോള്‍ അതാണ്‌ മനസ്സില്‍ ഓടിയതിയത്. പിന്നീട് കാലങ്ങള്‍ക്ക് ശേഷം കുറെ ചിത്രങ്ങള്‍ കിളികളുടെയും മറ്റു വരച്ചു പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നെന്തോ എഴുത്ത് പണി തുടങ്ങിയപ്പോള്‍ വരക്കാര്യം മറന്നു എന്ന് പറഞ്ഞാല്‍ മതി. ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ അതും ഈ പുതിയ ടെക്നോളജി വരകള്‍ കാണുമ്പോള്‍ പഴയ കാലത്തേക്ക് മടങ്ങിയാലോ എന്നൊരു ചിന്ത. ഇന്ന് വീണ്ടും മകളുടെ ഓയില്‍ പെയിന്റിംഗ് കണ്ടു facebookkil താങ്കളുടെ പേജില്‍ നിന്നുമാണതു കണ്ടത്. ഉടനെ ഒരു ബ്ലോഗ്‌ പോസ്റ്റും ഇട്ടു, ഇരുവരുടെയും ബ്ലോഗില്‍ ഓരോ കുറിപ്പും ഇട്ടു, അനുവാദം വാങ്ങാതെ ചെയ്ത ഈ പ്രവര്‍ത്തിയില്‍ കോപിക്കില്ലല്ലോ, ഇതാ ലിങ്കി ഇവിടെ An Amazing Artist "Arifa" and Her Talented Family From A Desert Land
  വീണ്ടും കാണാം
  നന്ദി

  ReplyDelete