വേർപെടുത്തിയ കാഴ്ചകൾ

Sunday, December 30, 2012

Manmohan sing ( CARICATURE)


15 comments:

 1. ഒരു കാരിക്കേച്ചര്‍ ആയിക്കോട്ടെ വര്‍ഷാവസാനം..
  എല്ലാ കൂട്ടുകാര്‍ക്കും "പുതുവര്‍ഷാശംസകള്‍"

  ReplyDelete
 2. പുതുവര്‍ഷാശംസകള്‍

  :)

  ReplyDelete
 3. അയാള്‍ ചിരിയ്ക്കുമോ? സംശയമാണ്.

  ReplyDelete
  Replies
  1. കളര്‍ ചെയ്തപ്പോള്‍ ബ്രഷ് കൊണ്ട് ഇക്കിളിആയതാ...അജിത്തേട്ടാ...:)

   Delete
  2. ഒന്നൂടെ ഇക്കിളി ആക്കിയിരുന്നേല്‍ അങ്ങേരു വായ തുറന്നതു കാണായിരുന്നു ( ഇതുവരെ കണ്ടിട്ടില്ല)

   Delete
 4. ചിരിക്കുന്ന മന്മോഹന്‍ജീ ..അവിശ്വസനീയം.

  ReplyDelete
 5. Manmohanji saying good bye to the ugly passing year...

  ReplyDelete
 6. പുതുവര്‍ഷാശംസകള്‍

  ReplyDelete
 7. Happy new year....
  Manmohanji kalakkitto....

  ReplyDelete
 8. ഗമണ്ടനായിട്ടുണ്ട് ഇക്കാ

  ReplyDelete
 9. എവിടേന്ന് കിട്ടി ഈ ചിരി..?
  വളരെ നന്നായിരിക്കുന്നു…

  ReplyDelete
 10. എന്റെ ഇസ്‌ഹാകേ, എനിക്കു പറയാനുള്ളതു തന്നെ നമ്മുടെ ഇസ്മായില്‍ ഏറിയ നര്‍മ്മബോധത്തോടെ പറഞ്ഞു കഴിഞ്ഞു, സാങ്കേതിക വിജ്ഞാനം മാത്രം പോരാ, നിയന്ത്രണ പാടവം കൂടി ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നു ഒരു സമ്മതനായ മുഖ്യന്‍ ആവാന്‍ എന്ന സൂചനയോടെ.
  Felicitations to Ishaqh's masterly, superb caricature!

  ReplyDelete
 11. വരയിലെ മായാജാലം !
  ഇമ്മിണി ബല്യ അസൂസയോടെ !
  അസ്രുസ്

  ReplyDelete