വേർപെടുത്തിയ കാഴ്ചകൾ

Thursday, November 15, 2012

പറങ്കി മാങ്ങ (Oil painting)എണ്ണച്ചായത്തില്‍ ക്യാന്‍ വാസില്‍ വരച്ചെടുത്ത എനിക്കേറെ ഇഷ്ടപ്പെട്ട എന്റെ വരകളിലൊന്ന് , രണ്ടായിരത്തി ഏഴില്‍ ജനുവരിയില്‍ വരഞ്ഞത് ..  വലിപ്പം  75x40 cm 

27 comments:

 1. ഞാന്‍ കരുതി ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കിട്ടിയതാണെന്ന്.
  നല്ല ചാറുള്ള സുന്ദരന്‍ മാങ്ങകള്‍
  ഭംഗിയായിരിക്കുന്നു.

  ReplyDelete
  Replies
  1. ഇതൊരുപാട് പഴക്കമുള്ളവ...:)

   Delete
 2. കര്‍ത്താവെ എന്തൂട്ട് വരയാ ഇത് ... കണ്ടിട്ട് അസൂയ വന്നിട്ട് വയ്യേ ..

  ReplyDelete
 3. ഫോട്ടൊ പോസ്റ്റ് ചെയ്തിട്ട് വരച്ച(ഞ്ഞ)താണെന്ന് പറഞ്ഞ് ആളെ പറ്റിക്കുന്നോ...?


  ഒറിജിനലിനെ വെല്ലും!

  ReplyDelete
  Replies
  1. ച്ച(ഞ്ഞ)യും കണ്‍ഫൂഷനുണ്ടാക്കുന്നു..:)

   Delete
 4. എനിക്കും ഏറെയിഷ്ടപ്പെട്ട ചിത്രം

  ReplyDelete
 5. കടിച്ചു തിന്നാന്‍ തോന്നുന്നു

  ReplyDelete
 6. ഞാന്‍ ആദ്യ, ഒറിജിനല്‍ ആണെന്നാ കരുതിയെ..ഒന്നൊന്നര വര തന്നെ ആശംസകള്‍

  ReplyDelete
 7. ഒറിജിനലിനെ വെല്ലുമല്ലോ ..മനോഹരം :)

  ReplyDelete
 8. സത്യം പറ....ഇത് ഫോട്ടോ എടുത്തതല്ലേ... :)

  മനോഹരം!!!

  ReplyDelete
 9. കണ്ടതാണേലും പിന്നേമ്മ് പറയാതെ വയ്യ .... കലക്കൻ

  ReplyDelete
 10. വരച്ചത് ആണെന്ന് തോന്നുകയേ ഇല്ല ,സൂപ്പര്‍ !!!

  ReplyDelete
 11. എണ്ണച്ചായത്തിനു മാത്രം പകരാന്‍ കഴിയുന്ന റിയല്‍ വര്‍ണ്ണ സമന്വയം അതിന്റെ പൂര്‍ണ്ണതയില്‍ .

  ReplyDelete
 12. അതിമനോഹരം ........
  വീണ്ടും വീണ്ടും അസൂസപ്പെടുന്നു !
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 13. വരച്ചതാണെന്ന് വെറുതെ നുണ പറയരുത്.........................

  ReplyDelete
 14. foto anenkilum varachatahnenne thonnnooooo......[ha ha ha aha ]enikk ishakinode ottum asooya illatta......sahikkan pattanilla athu kanditt

  ReplyDelete