വേർപെടുത്തിയ കാഴ്ചകൾ

Monday, May 19, 2014

“എന്റെ പ്രിയവരകള്‍”







8 comments:

  1. കളിക്കാലത്തെ ആ ഇരിപ്പ് അതേപടി തന്നെ.. മനോഹരമായ ഭാവന.

    ReplyDelete
  2. ഗോലികളി......!
    പണ്ടത്തെ ഓര്‍മ്മകള്‍
    നന്നായിരിക്കുന്നു പ്രിയ വരകള്‍
    ആശംസകള്‍

    ReplyDelete
  3. ഓര്‍മ്മകളിലേക്ക്
    മനോഹരം

    ReplyDelete
  4. രണ്ടു ചിത്രങ്ങളും ഒന്നിനൊന്നു മികവാർന്നത്.......

    ReplyDelete
  5. “എന്റെ പ്രിയവരകളില്‍” പതിവായി എത്തുന്ന എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് സന്തോഷം , സ്നേഹം, നന്ദി... :)

    ReplyDelete
  6. ഗോലികളി ഉണ്ടാരുന്നു അല്ലേ!!!

    ReplyDelete
  7. ajith മാഷിന്റെ ബ്ളോഗ് വഴി ഇങ്ങോട്ട്.നല്ലൊരു ബ്ളോഗ് പരിചയപ്പെടുത്തിയതിന്‌ അദ്ദേഹത്തിന്‌ നന്ദി.
    ആശംസകൾ!

    ReplyDelete