വേർപെടുത്തിയ കാഴ്ചകൾ

Wednesday, February 01, 2012

“വെറുതെ ആയില്ല ഭാരം..!”


11 comments:

  1. അല്പം ഭാരം താങ്ങിയാലെന്താ?

    ReplyDelete
  2. .............ഈ ‘രണ്ടെണ്ണ’ത്തിൽ ഏതിനാണ് ഭാരം കൂടുതലെന്ന് ഒന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. (‘അവരറിഞ്ഞാൽ പ്രശ്നമാകുമെങ്കിൽ,രഹസ്യമായി പറഞ്ഞാലും മതി...’)

    ReplyDelete
  3. വെറുതെയല്ല ഒരു ഭാരവും..!

    ReplyDelete
  4. ഹഹഹ കലക്കന്‍ ആശയം നല്ലവര

    ReplyDelete
  5. :))
    ഭാരം വെര്‍തെ ആയിന്നാ തോന്നുന്നെ.

    ReplyDelete
  6. hഹി ഹി കൊള്ളാം

    ReplyDelete
  7. വി.ഐ മാഷാണ് ഇങ്ങോട്ടു പറഞ്ഞു വിട്ടത്..നന്ദി..!

    വരവു നഷ്ട്ടായില്ല.
    നിങ്ങൾ അപ്പനും മക്കളും കൂടെ.
    മനുഷ്യനെ 'വരച്ച വരേൽ' നിർത്തുമല്ലോ മാഷേ...!!

    ഒത്തിരിയാശംസകളോടെ..പുലരി

    ReplyDelete
  8. ഹ ഹ കൊള്ളാം ..ആശംസകള്‍

    ReplyDelete
  9. വല്ലാത്തൊരു വരയായി ഈ ഭാരം.. :)

    ReplyDelete
  10. നല്ല ആശയം - ഞാനും കണ്ടു .

    ReplyDelete