വേർപെടുത്തിയ കാഴ്ചകൾ

Wednesday, February 15, 2012

“എന്റെവര” ഒരു എന്റെവര....


12 comments:

 1. സൂപ്പര്‍ ബ്ലോഗര്‍ക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 2. രണ്ടു വരക്കാര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 3. അസൂയപെടുത്തുന്ന രണ്ടു വരക്കാര്‍ക്കും ആശംസകള്‍..

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. കിടിലന്‍ എന്നുപറഞ്ഞാല്‍ പോരാ കിക്കിടിലന്‍.

  ReplyDelete
 6. എല്ലാവരെയും വരച്ചു നടക്കുന്ന 'എന്റെ വരക്ക് ' ങ്ങളെ വക കെടക്കട്ടെ ഒരു വര..അതിനും വേണം ല്ലേ തലവര ..നല്ല വരക്ക് ആശംസകള്‍

  ReplyDelete
 7. ഇത്രയധികം വരയന്മാർ കിണഞ്ഞു ശ്രമിച്ചിട്ടും പിടികൊടുക്കാതിരുന്ന , ബൂലോകത്തെ ഒരു സാക്ഷാൽ ഇബിലീസിനെ അവാസാ‍നം വരയിട്ട് പൂട്ടാൻ നമ്മുടെ ഇസ്‌ഹാഖ് ഭായി തന്നെ വരേണ്ടി വന്നു അല്ലേ
  അഭിനന്ദനങ്ങൾ കേട്ടൊ ഇസ്‌ഹാഖ് ഭായി .

  ReplyDelete
 8. Noushadkkaku ഇത്രേം കവിള്‍ ഉണ്ടായിരുന്നോ ..ഉസ്താദിന്റെ കുട്ടികള്‍ കാണാതെ നടന്നോളീ ... ഹി ഹി ഹി ;)
  ഇസഹാക്ക് ഭായ്. superb

  ReplyDelete
 9. ശരിക്കും അത്ഭുതപ്പെടുത്തുന്നു...എത്ര കിണഞ്ഞിട്ടും ഇത് പോലൊന്ന് വരയ്ക്കാന്‍ പറ്റിയിട്ടില്ല.

  ReplyDelete
 10. ശരിക്കും അത്ഭുതപ്പെടുത്തുന്നു...എത്ര കിണഞ്ഞിട്ടും ഇത് പോലൊന്ന് വരയ്ക്കാന്‍ പറ്റിയിട്ടില്ല.

  ReplyDelete
 11. നിങ്ങള്‍ രണ്ടുമിങ്ങനെ തുടങ്ങിയാല്‍ ... ?

  ReplyDelete