വേർപെടുത്തിയ കാഴ്ചകൾ

Sunday, February 19, 2012

“വരോപഹാരം“

 ഇതെന്റെ വരോപഹാരം , അക്ഷരങ്ങളുടെ വിജയത്തിന് ബൂലോക നിരക്ഷരന് ....

14 comments:

 1. ഇതെന്റെ വരോപഹാരം , അക്ഷരങ്ങളുടെ വിജയത്തിന് ബൂലോക നിരക്ഷരന് ....

  ReplyDelete
 2. വരകളിലൂടെ ചിത്രകാരനും വരികളിലൂടെ എഴുത്തുകാരനും അനുവാചക ഹൃദയങ്ങളില്‍ കോറിയിടുന്നത് സര്‍ഗ്ഗാത്മകതയുടെ മഷിക്കൂട്ടുകള്‍ ചാലിച്ച രേഖാചിത്രങ്ങള്‍ തന്നെയാണ്...
  ഈ കറുത്ത വരകള്‍ സമ്മാനിക്കുന്ന ആസ്വാദനത്തിന്‍റെ അനുഭൂതികളാവട്ടെ വരികളിലെ നവകിരീടധാരിക്കുള്ള ചിത്രകാരന്‍റെ ഉപഹാരം...

  ആ ചുരുള്‍ മുടികള്‍ എന്നെ അതിശയിപ്പിക്കുന്നു...കണ്ണിലെ കൌതുകഭാവവും...

  ReplyDelete
 3. "അക്ഷരങ്ങളുടെ രാജകുമാരന്"
  " വരകളുടെ സുല്‍ത്താന്‍"'' നല്‍കുന്ന
  "വരോപഹാരം".

  നന്നായിരിക്കുന്നു.

  ReplyDelete
 4. വര ഉഷാര്‍ ഭായി.
  രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 5. നന്നായിരിക്കുന്നു.

  ReplyDelete
 6. അസൂയ ജനിപ്പിക്കുന്ന വരയെന്ന് തുറന്ന് പറയട്ടെ

  ReplyDelete
  Replies
  1. കാണാമറയത്തുള്ള ഈ സാമീപ്യം സന്തോഷം നല്‍കുന്നു..:)

   Delete
 7. ഈ ചിത്രത്തിന്റെ കളർ ചെയ്ത വേർഷൻ താങ്കളിൽ നിന്നും ലഭിച്ചതിനുശേഷം ബൂലോകം ഓൺലൈൻ പോർട്ടലിന്റെ സാരഥിയായ ഡോ:ജയിംസ് ബ്രൈറ്റ് എനിക്കയച്ചു തന്നിരുന്നു. ഞാനത് എന്റെ ഫേസ്‌ബുക്കിൽ ഇട്ടിട്ടുണ്ട്.

  ലിങ്ക് ഇതാ ഇവിടെ - http://www.facebook.com/photo.php?fbid=3180101948932&set=a.1499060243940.66696.1457170099&type=1&theater.

  എന്റെ ഇതുവരെയുള്ള വര ശേഖരങ്ങളിൽ മികച്ച ഒരെണ്ണമാണിത്. വളരെയധികം നന്ദി ഇസഹാക്ക് ഭായ്. വരയ്ക്കുന്നവരോടും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരോടുമാണ് എനിക്കേറ്റവും കൂടുതൽ അസൂയ :)

  ReplyDelete
 8. മോഹിപ്പിക്കുന്ന വര.. ഒറ്റവാക്കില്‍ പറഞ്ഞാല്‍ Outstanding..

  ReplyDelete
 9. @ ashraf meleveetil @വെള്ളരി പ്രാവ് @പട്ടേപ്പാടം റാംജി
  @കൊമ്പന്‍ @ajith @മന്‍സൂര്‍ ചെറുവാടി @നിരക്ഷരൻ @Basheer Vallikkunnu
  രണ്ട് ദിവസം കൊണ്ട് 10 പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ എന്റെ പോസ്റ്റ് ..! അതും രണ്ട് സൂപ്പര്‍ ബ്ലോഗ്ഗേര്‍സിന്റെത് ഉള്‍പ്പടെ ..,എല്ലാരും പ്രിയപ്പെട്ടവര്‍, നന്ദി അറിയിക്കുന്നു സന്തോഷത്തോടെ.

  ReplyDelete
 10. തിരക്ക് മൂലം ഇവിടെ വൈകി എത്താന്‍ ..സോറീ ...
  വരയുടെ അസൂയാവഹമായ ഒഴുക്ക്..
  കളറിംഗ് ചെയ്തു എന്ന് പറഞ്ഞത് കൂടി ഇവിടെ പോസ്റ്റൂ...ഞാനത് കണ്ടില്ല കെട്ടോ..
  സംഗതി ഉഷാറായിക്കൊട്ടെ...

  അടുത്ത വര്‍ഷം എനിക്ക് നിങ്ങള്‍ക്ക് വോട്ട് ചെയ്ത് പകരം വീട്ടാനുള്ളതാ!!! :-))

  ReplyDelete
 11. നന്നായിട്ടുണ്ട്,നിരക്ഷരന്റെ ഫേസ്ബുക്കില്‍ കണ്ടു. അഭിനന്ദനങ്ങള്‍ ഈ വരക്ക്...

  ReplyDelete
 12. ഫേസ് ബുക്കില്‍ കണ്ടിരുന്നു ,,ബ്ലോഗില്‍ ഇട്ടിരുന്നത് ഇപ്പോളാണ് കാണുന്നത് ..ഗംഭീരം ആയിട്ടുണ്ട്‌ ..:)

  ReplyDelete