വേർപെടുത്തിയ കാഴ്ചകൾ

Saturday, January 18, 2014

ദിനവരകളിലെ എന്റെ പ്രിയവരകള്‍....

തളരാതെ..

ഓര്‍മ്മക്കുളം....
കാത്തിരിപ്പുകള്‍...
അശ്വവേഗം
9 comments:

 1. ഓര്‍മ്മക്കുളം തപ്പി കാത്തിരിപ്പുമായി തളരാതെ അശ്വ വേഗത്തിലുള്ള പ്രയാണം....
  ആശംസകള്‍

  ReplyDelete
  Replies
  1. ഏറെ സന്തോഷം തങ്കപ്പേട്ടാ...:)

   Delete
 2. ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍!!

  ReplyDelete
  Replies
  1. ദിനവരപ്പുറത്തു ഞാന്‍ പാഞ്ഞു പോകുമ്പോള്‍........ അജിത്തേട്ടാ... :)

   Delete
 3. 'തളരാതെ ....' യോട് ഒരു പ്രത്യേക ഇഷ്ടം.... വാർദ്ധക്യത്തിലും നിശ്ചയദാർഢ്യം കെടാത്ത പ്രസരിപ്പും ചൈതന്യവും വരകളിലേക്ക് പകർത്തിയിരിക്കുന്നു......

  ReplyDelete
  Replies
  1. അതെ, സൂക്ഷമാംശങ്ങളിലെ തന്മയത്വവും “തളരാതെ” എനിക്കും പ്രിയപ്പെട്ടതാക്കുന്നു... നന്ദി മാഷേ... :)

   Delete
 4. ദിനവരകളില്‍ ഇനിയും തളരാതെ, ഓര്‍മക്കുളത്തില്‍ നിന്നു മുത്തുകള്‍ വാരി വിതറിയ സൃഷ്ടികള്‍ അശ്വവേഗത്തില്‍ വരുന്നതിനായി കാത്തിരിക്കുന്നു.

  ReplyDelete
 5. നിങ്ങള്‍ വാപ്പാക്കും മക്കള്‍ക്കും ഞാനൊരു പണി തരുന്നുണ്ട്.

  ReplyDelete
 6. മൂന്നു വരകളും ഒന്നിനൊന്നു മെച്ചം.. അഭിനന്ദനങ്ങള്‍...

  ReplyDelete