വേർപെടുത്തിയ കാഴ്ചകൾ

Wednesday, January 01, 2014

Happy New Year 2014

“എന്റെ ദിനവരകള്‍ “ മകള്‍ ജുമാനയുടെ ഡിജിറ്റല്‍ കളറിംഗ് കൂടി ആയപ്പോള്‍ നന്നായെന്നു തോന്നി .... എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ പുതുവര്‍ഷം ആശംസിക്കുന്നു ...

6 comments:

  1. (മനോഹരമായ) പുതുവല്‍സരാശംസകള്‍

    ReplyDelete
  2. ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍

    ReplyDelete
  3. ദിനവരകൾക്ക് ഡിജിറ്റൽ കളറിംഗ് - മനോഹരമായി

    ReplyDelete
  4. വര ഭംഗിയായി. പക്ഷെ അതിലെ ആശയം ശരിയാണോ?. 2013 കാലം ചെയ്തിട്ടും, 2014 ന്റെ പണി പൂര്‍ത്തിയായിട്ടില്ല. ഇനി വരുവാനെന്തേ താമസം?

    ReplyDelete