വേർപെടുത്തിയ കാഴ്ചകൾ

Monday, January 27, 2014

എന്റെ പ്രിയവരകള്‍ ...

 ഇതെന്റെ വരയിടം





തീര്‍ത്ഥം



മേളം... വര.... , വരമേളം...

8 comments:

  1. OMG!!
    Wonderful.
    Ishhak Bhai ithellaam oronnaayi blogil iduka
    avarnnaneeyam, innale Faisal Babuvinte kathakkullile
    vara kandu avide oru kurippum ittirunnu. Theerthum
    Nampoothiri varakal thanne!!! Abhinandanagal
    Philip Bhai
    Secunderabad

    ReplyDelete
  2. ഇത്രയും തിരക്കുള്ള ആളെ ഇരിപ്പിടത്തില്‍ കാണാനില്ലല്ലോ!
    ശുദ്ധം തീര്‍ത്ഥം!!മേളം കേമം !!!
    ആശംസകള്‍

    ReplyDelete
  3. എല്ലാം മനോഹരം .. എങ്കിലും മേളം കാണാന്‍ കേമം .. എന്നാലും വരയിടം വരക്കാനാവണം ഏറെ പണിപ്പെട്ടിരിക്കുക..

    അല്ല , എപ്പോഴെങ്കിലും വല്ല ചിത്രവും ആവശ്യമായി വന്നാല്‍ പേരും കടപ്പാടും വെച്ച് എടുക്കാന്‍ പറ്റ്വോ..?

    ReplyDelete
  4. എന്താണ് പറയേണ്ടതെന്നറിയില്ല.....
    മനോഹരം, പ്രതിഭയുടെ തിളക്കം, വരകളിലെ മാസ്മരികത എന്നെല്ലാമുള്ള വാക്കുകളിലൂടെ വരയിടത്തെ വിശേഷിപ്പിക്കുന്നതിൽ അസാധാരണത്വം ഇല്ലാതായിരിക്കുന്നു.....

    വരകളുടെ ലോകം ആസ്വദിക്കാനും അറിയാനും അവസരമൊരുക്കിയതിന് നന്ദി പറയുന്നു

    ReplyDelete
  5. ഇതൊരു വരലോകം!!!!

    ReplyDelete
  6. വരകള്‍ കണ്ടിട്ട് വാരങ്ങള്‍ ഏറെയായി...ഇപ്പോഴാണ് വരാനുള്ള വരം കിട്ടിയത്....

    ReplyDelete
  7. കൊള്ളാം എല്ലാം നന്നായിരിക്കുന്നു....

    ReplyDelete