എണ്ണച്ചായത്തിലൊരു പോര്‍ട്രൈറ്റ് വര്‍ക്ക്...
വര വിളംമ്പാനാ ബ്ലോഗ് തുടങ്ങിയത്,വരകൊണ്ട്മാത്രംഒന്നും ബൂലോകം വാഴാം എന്ന് കരുതിയതും പോയത്തം..! അങ്ങനെയാണ് കുറിപ്പയറ്റ് തുടങ്ങിയത്,
അഞ്ച് വെച്ചാ പത്ത് പകരം, പകരത്തിന് പകരം,അതാപയറ്റിന്റെ ഒരു രീതി, അതിലും അടിപതറി, നേരം കമ്മി തന്നേ വില്ലന്‍..! ഖുബ്സ് മുട്ടാതെ നോക്കണ്ടേ...പഴയത് പോസ്റ്റ്ണതും
ബോറഡിപ്പിക്കും, വരതന്നെ ആയിക്കോട്ടെ അടുത്തത്.. അങ്ങനെ കുറച്ച് മുമ്പ് തുടങ്ങിമുടങ്ങിയൊരു പോര്‍ട്രൈറ്റ് ഇന്നുച്ചയുറക്കം മാറ്റിവച്ച് തീര്‍ത്ത് ഒരു ഈറന്‍ പെയ്ന്റിങ്ങ് ആയി പോസ്റ്റുകയാണ്..!
അത് കൊണ്ട് അതും തീര്‍ന്നു ഇതുംതീര്‍ന്നു! ..
വണ്‍.....ടൂ.....ത്രീ.......
ഇതാരോ ആണല്ലോ..
ReplyDeleteആരാ..?
ഞാനും ഒരു കുറിപ്പയറ്റും വരകളും..
പയറ്റിയിട്ടുണ്ട്.
ബൂലോഗത്ത് "പോസ്റ്റ്" മുട്ടാതെ കഴിഞ്ഞു പോണ്ടേ..
മകള്‍..! എന്റേമകള്‍...!
ReplyDeleteപറയുന്നതിനും മുമ്പ് പ്രവാസിനി കമന്റി...!
സന്തോഷം നന്ദി...
ഭംഗിയായി വരച്ചിരിക്കുന്നു.
ReplyDeleteഇഷ്ടായി
നല്ല വര
ReplyDeleteഇഷ്ട്ടായി
കാണാന്‍ നല്ല രസം
ഇനിയും വരക്കൂ
വരക്കാര്‍ക്ക് തന്നെ ബ്ലോഗില്‍ കൂടുതല്‍ ആരാദകര്‍
കഴിഞ്ഞ കുറച്ചു നാളുകളായി ഞാനീ വരയിലും കുറിയിലും കുടുങ്ങി {ആകൃഷ്ടനായി} കിടക്കുകയാണ്.
ReplyDeleteഅടിപൊളി
ReplyDelete@ പട്ടേപ്പാടം റാംജി,ഭംഗിയായി വരച്ചിരിക്കുന്നു.
ReplyDeleteഇഷ്ടായി (നന്ദി,സന്തോഷം)
@ കൂതറHashimܓ ,നല്ല വര
ഇഷ്ട്ടായി(സന്തോഷം,നന്ദി)
@ നാമൂസ് , വരയിലും കുറിയിലും കുടുങ്ങി {ആകൃഷ്ടനായി} (ആഹ്ലാദം,സ്വാഗതം,നന്ദി)
@ moideen angadimugar,അടിപൊളി നന്ദി..!
എല്ലാപ്രോത്സാഹനങ്ങള്‍ക്കും നന്ദി.
നന്നായിക്ക്ണ്...
ReplyDeleteഎനിക്കും പിടിച്ചു നല്ലോണം ഈ വര
ReplyDeleteഇച്ചും ദ് നല്ലോണങ്ങട്ട് പുട്ച്ചി...
ReplyDeletenannayittund!
ReplyDeletegood
ReplyDeleteനല്ല വര, ജീവനുള്ള വര. ഇത് ഒരു ദൈവിക കഴിവ് തന്നെ, ഈ മനോഹര വര.
ReplyDeleteനന്നായിട്ടുണ്ട്..
ReplyDeleteആശംസകൾ...
വളരെ നന്നായിരിക്കുന്നു ഈ വര ജീവൻ തുടിക്കുന്നതു പോലെ .. ഇനിയും വരക്കുക ഒത്തിരി... അഭിനന്ദനങ്ങൾ..ആശംസകൾ..
ReplyDelete@ അലി,നമസ്കാരം,
ReplyDelete@ സാബിബാവ ,സന്തോഷം
@ Areekkodan ,ഇച്ചും പറ്റിയീ വരവ്...
@ കണ്ണന്‍ ,സ്വഗതം
@ hafeez,സന്തോഷം നന്ദി
@ Salam ,സലാം...
@ വീ കെ,സ്വാഗതം,
@ ഉമ്മു അമ്മാര്‍ ,സലാം
വന്നതിനും പറഞ്ഞതിനും നന്ദിഅറിയിക്കുന്നു,ഒരുപാട്സന്തോഷം.!തുടര്‍ന്നും പ്രോത്സാഹനങ്ങളറിയിക്കുക.സ്വാഗതം.
:)
ReplyDeleteഇസഹാഖ്, നൂറ് കമന്റ് ഒന്നിച്ച് എഴുതിയാല്‍ എന്റെയൊരു പോര്‍ട്രയിറ്റ് വരച്ചു തരുമോ?? ഇല്ലെങ്കിലും സാരമില്ല. ദൈവദത്തമായ ഈ നൈപുണ്യത്തിനു ദൈവത്തോട് നന്ദി പറയുന്നു. പബ്ലിഷ് ചെയ്ത് സന്തോഷിപ്പിക്കുന്ന താങ്കളെയും. ഇന്നാണ് മക്കളുടെ രണ്ടുപേരുടെയും സൈറ്റില്‍ പോയത്. ഉപ്പായും മക്കളും പോലെ ഉമ്മയും വരയ്ക്കുമോ എന്ന് ന്യായമായ ഒരു സംശയം. നാളെ വന്ന് ഈ പോസ്റ്റില്‍ നോക്കുമ്പോള്‍ സംശയം തീര്‍ത്ത് തരണം. കലാകുടുംബത്തിന് ആശംസകള്‍.
ReplyDeleteവന്നത് ലേറ്റാ, അനാ..ശൊന്നത് ലേറ്റസ്റ്റ്...!റൊമ്പ താൻക്സ്
ReplyDeleteഅജിത് ഭായ് ഒരുതടവ് ശൊന്നാ നൂറ്തടവ് ശൊന്നമാതിരി നിനക്കണുമാ...!!?(ആകെയുള്ള സ്റ്റോക്കാണു ഇനിപാണ്ടിലോറി വന്നിട്ട് വേണം)!!
വളരെ ന്യായമായത് തന്നെ,താൻകളുടെ സംശയം..
പക്ഷെ നാളെയൊന്നുമല്ല.. എന്നാലും വൈകാതെ പ്രതീക്ഷിക്കാം...നന്ദി.(ഒരുതടവ് ശൊന്നാ നൂറ്തടവ് ശൊന്നമാതിരി)!
@ നിശാസുരഭി,നന്ദിഅറിയിക്കുന്നു.
എനിക്ക് ഒട്ടും വഴങ്ങാത്ത സിദ്ധി.
ReplyDeleteഅതുകൊണ്ട് തന്നെ വരക്കാരോട് പ്രത്യേക ആദരവുണ്ട്...
വരയ്ക്കാന്‍ അറിയില്ല എന്നെ ഉള്ളു..ആസ്വദിക്കാന്‍ മുന്പിലുണ്ടേ.
ഇഷ്ട്ടായി...
ReplyDelete@ snehitha,ആദരവിനും,ആസ്വാദനത്തിനും സ്വാഗതം,നന്ദി,
ReplyDelete@ Jishad Cronic, സന്തോഷം,നന്ദി.
"വരകൊണ്ട്മാത്രംഒന്നും ബൂലോകം വാഴാം എന്ന് കരുതിയതും പോയത്തം..! അങ്ങനെയാണ് കുറിപ്പയറ്റ് തുടങ്ങിയത്"
ReplyDeleteബൂലോകം വാഴാം എന്ന് കരുതിയത് തന്നെ വല്യ തെറ്റ്. ആത്യന്തികമായി നമുക്ക് നമ്മുടെ സംതൃപ്തി തന്നെയല്ലേ ലക്‌ഷ്യം? പ്രതിഭകള്‍ക്ക് കമന്റു അവാര്‍ഡുകളും ഒരു പ്രശ്നമാകരുത്. അവര്‍ അവസരം തെടിപ്പോകെണ്ടിവരില്ല. താന്കള്‍ അനുഗ്രഹീത കലാകാരനാണ്.അതിനാല്‍ അവ താങ്കളെ തേടിവരും.
അസൂയ കലര്‍ന്ന ബഹുമാനത്തോടെ...
nannayirikkunnu....athraye
ReplyDeletevaryeppatti ariyoo....
ജീവനുള്ള ചിത്രം.. വളരെ നന്നായി... എല്ലാ ആശംസകളൂം
ReplyDeleteഹായ് ജീവനുള്ള ചിത്രം എന്ന് തന്നെ പറയണം ..ഈ ദൈവീക വരപ്രസാധം
ReplyDeleteകൂടുതല്‍ ഉയരങ്ങള്‍ കീഴടക്കട്ടെ ..ആശംസകള്‍ .
@ ഇസ്മായില്‍ കുറുമ്പടി(തണല്‍),
ReplyDelete@ ente lokam,
@ Naseef U Areacode ,
വന്ന് വിലപ്പെട്ട അഭിപ്രായങ്ങളറിയിച്ചതിന് സന്തോഷത്തോടെ
നന്ദി.
ഇടയ്ക്ക് സിദ്ധീക്കവന്നത് അറിഞ്ഞില്ല..!
ReplyDeleteവളരേസന്തോഷം,സ്വഗതം.
അടി പൊളി ചിത്രം..നല്ല രചന..
ReplyDeleteകീപ്പിറ്റപ്പ്,
ആശംസകൾ
@ കമ്പർ,നന്ദി സ്നേഹിതാ.സന്തോഷം.
ReplyDeletegood one..nice potrait.
ReplyDeleteപോര്‍ട്രൈറ്റ് വര്‍ക്ക് കിടിലം
ReplyDeleteരണ്ടു വിഭാഗത്തോടാണ് എനിക്ക് അസൂയ. ഒന്ന് എഴുത്തുകാരോട്,രണ്ടു വരയ്ക്കുന്നവരോട്.
ReplyDeleteഎന്റെ അസൂയ ഞാന്‍ രേഖപ്പെടുത്തുകയാ..
ഒന്നും തോന്നണ്ട.
ഇതാരാ ഈ മൊഞ്ചത്തി...?
ReplyDeletehum..............!
ReplyDelete