വേർപെടുത്തിയ കാഴ്ചകൾ

Thursday, February 24, 2011

വേഗത്തിലൊരു വര...


സഹപ്രവര്‍ത്തകന്‍  ഈജിപ് ഷ്യന്റെ മുറിയില്‍ ചെന്നപ്പോള്‍ കണ്ട ഈകാഴ്ച  തരക്കേടില്ലാ എന്ന്തോന്നി അവന്‍ ചായ ഇടാന്‍പോയതക്കത്തില്‍ വേഗത്തിലൊന്ന് വരച്ച് വച്ചു..
ജോലിക്കിടയിലേ ഒഴിവ് നേരത്ത് അല്പം കൂടി നന്നാക്കി വരച്ചു.. ആദ്യം മിസ്രിക്ക് തന്നെ കാണിച്ചു കൊടുത്തു.. തന്റെ കോട്ടും ,കൊമ്പാസുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ  ആഹ്ലാദം  അവന്റെ മുഖത്ത്, എനിക്കും സന്തോഷം. പോസ്റ്റാം !!.. കിടക്കട്ടെ ശേഖരത്തില്‍...
..................................................................................................................
ന്യു പോസ്റ്റ്,എഡിറ്റ് പോസ്റ്റ്,പബ്ലിഷ് പോസ്റ്റ്വരെ എത്തി കാര്യങ്ങള്‍..

23 comments:

  1. വെറുതെ ഈ തുണീം മണീം ഒക്കെ വരച്ച് പറ്റിക്കാമെന്നാണോ? പിന്നെ വേഗത്തിലൊരു വര എന്ന് മുന്‍ കൂര്‍ ജാമ്യമെടുത്തതിനാല്‍ തല്‍ക്കാലം രക്ഷപ്പെട്ടു

    ReplyDelete
  2. തുണിയെങ്കില്‍ തുണി..കിട്ടിയതായി അല്ലെ.

    ReplyDelete
  3. കാണുന്നതൊക്കെ വരയ്ക്കുന്ന ഈ കഴിവ്‌ വല്ലാത്തൊരു അനുഗ്രഹം തന്നെ.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  4. Dont know what to say..!
    You are blessed...!!
    :)

    ReplyDelete
  5. കൊള്ളാലോ വര ..ഒരു വര ബ്ലോഗും ആകാം ...:)

    ReplyDelete
  6. ഇസ്ഹാക്ക്,
    ദൈവാനുഗ്രം നിന്നോടു കൂടെയുണ്ട്. ഇനിയും ധാരാളം വരക്കുക.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  7. കൊട്ടെങ്കില്‍ കൊട്ട് ,നന്നായിട്ടുണ്ട് .
    വരതുടരുക....

    ReplyDelete
  8. ഒന്നാമന്‍അജിത് ഭായിതന്നെ ,പിന്നെറാംജി ജി,നെച്ചൂ‍ന്റെഉമ്മയുംനേരത്തെ എത്തി,നിഴലായാലുംതണലായാ‍ലും“shades“ഉം,പിന്നെ ആളവന്‍താന്‍,രമേശ് സാറേ..,ശരിയാണ് ആകാം അല്ലേ...
    അപ്പച്ചനച്ചായാ..ദൈവാനുഗ്രഹം എപ്പോഴുമെപ്പോഴുംനമ്മോടൊപ്പമുണ്ടാകട്ടേ..
    കോട്ടും കൊട്ടി നാട്ട്കാരന്‍അലിയുംഎത്തിയോ..!?.
    നന്ദി പറയുന്നു ഓരോരുത്തര്‍ക്കും,സസ്നേഹം സന്തോഷത്തോടെ
    ഇസഹാക്.

    ReplyDelete
  9. നന്നായിരിക്കുന്നു... അതിവേഗം കൂടുതല്‍ കൂടുതല്‍ വരകള്‍ വരട്ടെ.... ആശംസകള്‍

    ReplyDelete
  10. വര... നല്ല രസാ അത്
    ജീവനുള്ള ഒരു നല്ല കലയാ വര

    ReplyDelete
  11. ഓ രക്ഷപ്പെട്ടു.സ്വന്തം തുണി ആയതു കൊണ്ടാ.
    അല്ലെങ്കില്‍ മിസ്രിക്ക് എവിടെ മനസ്സിലാകാന്‍...
    എന്തായാലും ഞങ്ങള്‍ക്ക് വേണ്ടി പോസ്ടിയത്
    നന്നായി..അല്ലെങ്കില്‍ ഇത് അവിടെ തന്നെ കിടന്നേനെ..
    എന്താ ഈ ചുമ്മാ വര...???അപ്പൊ നല്ല വരയോ?
    എനിക്ക് ഇത് നല്ല വര ആയിത്തന്നെ തോന്നി..
    നന്നായി വരട്ടെ..നന്നായി വരക്കട്ടെ ഇനിയും....

    ReplyDelete
  12. ആഗ്രഹമുണ്ടെങ്കിലും വരക്കാന്‍ അറിയാത്ത ഒരാളാണ് ഞാന്‍. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. കൊള്ളാം മാഷെ നല്ല വര !!

    ReplyDelete
  14. @ Naseef U Areacode,
    @ കൂതറHashimܓ ,
    @ zephyr zia,
    @ ente lokam,
    @ Shukoor ,
    @ ഉമേഷ്‌ പിലിക്കൊട്,
    @ വാഴക്കോടന്‍,
    പ്രോത്സാഹനങ്ങള്‍ക്കെല്ലാം നന്ദി..വീണ്ടുംവരിക,സ്വാഗതം.

    ReplyDelete
  15. @ ഇസ്മായില്‍ കുറുമ്പടി (തണല്‍),
    @ കാഡ് ഉപയോക്താവ്,
    @ ബിന്‍ഷേഖ്,
    സന്തോഷവുംനന്ദിയും അറിയിക്കുന്നു.

    ReplyDelete
  16. സ്റ്റൈല്‍. വര്യ്ക്കൊരു മദനന്‍ ടച്ച്‌.
    വര തുടരട്ടെ..

    ReplyDelete
  17. @ സിബു നൂറനാട് ,
    @ lekshmi. lachu,
    വരവിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.

    ReplyDelete
  18. ആഹാ, അപ്പോ ഇങ്ങനേം വരയ്ക്കാം അല്ലേ?

    ReplyDelete