വേർപെടുത്തിയ കാഴ്ചകൾ

Friday, January 14, 2011

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍
വര്‍ഷം വിതറിയ മേഘങ്ങളേ
സഹര്‍ഷം വിതുമ്പിയ മോഹങ്ങളെ
വിണ്ണിന്റെ മോഹം ശമിച്ചോ
മണ്ണിന്റെ ദാഹം ക്ഷയിച്ചോ
കണ്ണിന്റെ മോഹം ശമിച്ചു
മനസ്സിന്റെ ദാഹം തഴച്ചു
വര്‍ഷം വിതറുന്ന മേഘങ്ങളേ
സഹര്‍ഷം വിതുമ്പുന്ന മോഹങ്ങളെ

2 comments:

  1. ഇതൊക്കെ പണ്ടെഴുതി വെച്ചതാണോ..

    ReplyDelete
  2. അതെ,പണ്ട് പണ്ട് ഇരുപതാണ്ട് മുമ്പ്!
    സന്തോഷം, നന്ദി

    ReplyDelete